Saturday, February 16, 2019
Tags IUML

Tag: IUML

പച്ചപതാക നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: പാക്കിസ്താന്‍ പതാകയുമായി സാമ്യമുള്ളതിനാല്‍ ചന്ദ്രാങ്കിത നക്ഷത്ര ഹരിതപതാകകള്‍ രാജ്യത്ത് ഉപയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാനായ സയ്യിദ് വസീം റിസ് വിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി...

മോദിയുടെ പതനം കര്‍ണാടകയില്‍ നിന്നും പിണറായിയുടെ പതനം ചെങ്ങന്നൂരില്‍ നിന്നും തുടങ്ങും: പി.കെ കുഞ്ഞാലിക്കുട്ടി

ആലപ്പുഴ: രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ പതനം കര്‍ണാടകയില്‍ നിന്നും കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരിന്റെ പതനം ചെങ്ങന്നൂരില്‍ നിന്നും തുടങ്ങുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എംപി...

മലപ്പുറത്ത് മുസ് ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് സംശയം

മലപ്പുറം: മുസ്‌ലീം ലീഗ് പ്രവര്‍ത്തകന് മലപ്പുറം ഉണ്യാലില്‍ വെട്ടേറ്റു. പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. വെട്ടേറ്റ ഇയാളെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്്. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഉണ്യാലില്‍ കുറച്ചു നാളായി നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി...

മൂസ്‌ലിം ലീഗ് ദേശീയ റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തു

  കിഷന്‍ഗഞ്ച്/ബീഹാര്‍: മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന റമസാന്‍ റിലീഫ് കിറ്റുകളുടെ വിതരണം ബീഹാറിലെ കിഷന്‍ഗഞ്ചില്‍ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. വൈകുന്നേരം നടന്ന ചടങ്ങില്‍...

സമൂഹമാധ്യമങ്ങളിലെ ലൈക്കും ഷെയറും സമൂഹ നന്മക്കാവണം, സോഷ്യല്‍മീഡിയയിലൂടെ കാലാപമുണ്ടാക്കുന്നവരെ തിരിച്ചറിയണം; ഹൈദരലി തങ്ങള്‍

  മലപ്പുറം: നന്മക്ക് വേണ്ടിയാവണം സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അനാവശ്യ ലൈക്കുകളും ഷെയറുകളും ഒഴിവാക്കണമെന്നും വിദ്വേഷത്തിനും തിന്മകളും പ്രചരിപ്പിക്കാന്‍ സമൂഹമാധ്യമങ്ങളെ കൂട്ട് പിടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും...

ജാമ്യം ലഭിച്ച ഡോക്ടര്‍ കഫീല്‍ ഖാനെ വീട്ടില്‍ സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് മുസ്‌ലിം യുത്ത്‌ലീഗ്...

ഗോരഖ്പൂര്‍: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പകപോകലിന്റെ ഭാഗമായി എട്ടുമാസം ജയിലില്‍ കഴിഞ്ഞ ഡോ്ക്ടര്‍ കഫീല്‍ ഖാനെ ജാമ്യം ലഭിച്ചതിനു ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് മുസ്‌ലിം യുത്ത്‌ലീഗ്...

എം.എസ്.എഫ് ദക്ഷിണ കേരള റാലി: മേഖല പ്രചരണ യാത്രകള്‍ പൂര്‍ത്തിയായി

ആലപ്പുഴ :'ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്' എന്ന പ്രമേയത്തില്‍ മെയ് 12 ന് ആലപ്പുഴയില്‍ നടക്കുന്ന എം.എസ്.എഫ് ദക്ഷിണ കേരള റാലിയുടെ പ്രചരണാര്‍ത്ഥം സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും, ജന: സെക്രട്ടറി എം.പി നവാസും...

ഫിറോസ് കുന്നംപറമ്പിലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മുനവ്വറലി തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

പാണക്കാട്: സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കൂന്ന കാലത്ത് മറ്റുള്ളവരുടെ ദാരിദ്ര്യവും പ്രയാസങ്ങളും സ്വന്തം വേദനയായി കണ്ട് സഹായങ്ങള്‍ സഹായങ്ങള്‍ നല്‍കിവരുന്ന പാലക്കാട് സ്വദേശി ഫിറോസ് കുന്നംപറമ്പിലിനെ പ്രശംസിച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്...

രാജ്യത്തിപ്പോള്‍ നടക്കുന്നത് മോചനത്തിനു വേണ്ടിയുള്ള ഏറ്റവും വലിയ രാഷ്ട്രീയ യുദ്ധം: പി.കെ കുഞ്ഞാലിക്കുട്ടി

  മുക്കം: ഫാഷിസ്റ്റ് കരാള ഹസ്തങ്ങളില്‍ കുടുങ്ങിയ രാജ്യത്തിന്റെ മോചനത്തിനായുള്ള ഏറ്റവും വലിയ രാഷ്ട്രീയ യുദ്ധമാണിപ്പോള്‍ നടക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി . ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മറ്റു...

ഷാഹിദ് തിരുവള്ളൂരിന് സിവില്‍ സര്‍വീസ് പ്രവേശനം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി ഷാഹിദ് തിരുവള്ളൂരിന് ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 693-ാം റാങ്ക്. കാപ്പാട് കുഞ്ഞി ഹസന്‍ മുസ്ലിയാര്‍ ഇസ്ലാമിക് അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഷാഹിദ് ശിഹാബ് തങ്ങള്‍...

MOST POPULAR

-New Ads-