Tuesday, November 13, 2018
Tags Jai shah

Tag: jai shah

ജയ് അമിത് ഷായ്‌ക്കെതിരായ വാര്‍ത്ത; ‘ദി വയറി’ന്റെ വിലക്ക് കോടതി നീക്കി

അഹമ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായ്‌ക്കെതിരായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി വയറിന് ഉണ്ടായിരുന്ന വിലക്ക് അഹമ്മദാബാദ് സിവില്‍ കോടതി നീക്കി. എന്നാല്‍ വിലക്ക്...

അജിത് ഡോവലിന്റെ മകനെതിരെ ആഴിമതി ആരോപണം; ബി.ജെ.പിയെ കണക്കിന് കൊട്ടി രാഹുല്‍

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേശ്ഷ്ടാവ് അജിത് ഡോവലിന്റെ മകനെതിരെ ഉയര്‍ന്ന അഴിമചി ആരോപണത്തില്‍ ബി.ജെ.പിയെ കണക്കിന് കൊട്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി നേതൃത്വത്തിനെതിരെ കടുത്ത പരിഹാസവുമായി ട്വിറ്ററിലൂടെയാണ് രാഹുല്‍ രംഗത്തെത്തിയത്. शाह-जादा की...

‘ജയ്ഷായുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്’; ‘ദ വയറിന്’ കോടതിയുടെ വിലക്ക്

അഹമ്മദാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട 'ദ വയറിന്' കോടതിയുടെ താല്‍ക്കാലിക വിലക്ക്. ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടയിലാണ് അഹമ്മദാബാദ്...

‘ചന്ദ്രനില്‍ വീട് നല്‍കുമെന്നായിരിക്കും അടുത്ത വാഗ്ദാനം’; മോദിയെ പരിഹസിച്ച രാഹുലിന് സദസ്സിന്റെ കയ്യടി

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന പര്യടനത്തിലാണ് മോദിയെ പരിഹസിച്ച് രാഹുല്‍ഗാന്ധി സദസ്സിന്റെ കയ്യടിവാങ്ങിയത്. 2030 ആകുമ്പോഴേക്കും മോദി ചന്ദ്രനെ കൊണ്ടുവന്നു തരുമെന്ന് പറയുമെന്ന് രാഹുല്‍...

അമിത്ഷായുടെ മകന്റെ സ്വത്ത് വിവാദം; വിമര്‍ശനവുമായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയഅധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ്ഷായുടെ സ്വത്ത് വിവാദത്തില്‍ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. പാര്‍ട്ടിയുടെ അഴിമതിക്കെതിരെ നീങ്ങുന്ന പ്രവണത നഷ്ടപ്പെട്ടുവെന്ന് സിന്‍ഹ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജയ്ഷായുടെ സ്ഥാപനത്തിലെ സ്വത്ത്...

MOST POPULAR

-New Ads-