Monday, April 6, 2020
Tags Karipur

Tag: karipur

കൊറോണ; സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ കരിപ്പൂരിലെത്തി

സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ജിദ്ദയില്‍നിന്നുള്ള എയര്‍ ഇന്ത്യ പ്രത്യേക വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. ഹൈദരാബാദിലേക്കുള്ള 242 പേരടക്കം ആകെ 408 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തില്‍ ഇറങ്ങിയവരെ മെഡിക്കല്‍ ടീം...

ഒട്ടും വൈകാതെ കരിപ്പൂരില്‍ വലിയ വിമാനം: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള എല്ലാ അനുമതിയും ലഭ്യമായതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി വ്യക്തമാക്കി. സാങ്കേതികവും അല്ലാത്തതുമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. വൈകാതെ ഉത്തരവ് ഇറങ്ങും. ഇതോടെ ബുക്കിംഗ് ആരംഭിക്കുമെന്നും...

കരിപ്പൂരിന്റെ ചിറകരിയില്ല

  മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. ഈ മാസം തന്നെ ഇത് സംബന്ധിച്ച അനുമതി ലഭ്യമാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി...

ലഗേജുകളില്‍ നിന്നും മോഷണം: ഉത്തരവാദിത്തം ഗ്രൗണ്ട് ഹാന്റ്‌ലിംഗ് ജീവനക്കാരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമം

നെടുമ്പാശ്ശേരി: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ ലഗേജുകളില്‍ നിന്നും പല തവണയായി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയതിന്റെ ഉത്തരവാദിത്തം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് ജോലികള്‍ ചെയ്യുന്ന കരാര്‍ ജീവനക്കാരുടെ തലയില്‍ കെട്ടി...

കരിപ്പൂരില്‍ ലാന്റിങ്ങിനിടെ വിമാനം തെന്നിമാറി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം തെന്നിമാറി. രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായത്. തെന്നിമാറിയ വിമാനം റണ്‍വേയില്‍ നിന്ന് പുറത്തുപോയതായാണ് വിവരം. ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ബംഗളൂരു സ്‌പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 60...

കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; വന്‍ അപകടം ഒഴിവായി

കോഴിക്കോട്: എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പറന്നുയരും മുമ്പേ പൊട്ടിത്തെറിച്ചതിനാല്‍ വന്‍ അപകടം ഒഴുവായി. കോഴിക്കോട് നിന്ന് ദുബായിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയറാണ് പറന്നുയരാന്‍ റണ്‍വേയിലൂടെ നീങ്ങവെ പൊട്ടിത്തെറിച്ചത്. വിമാനം...

കരിപ്പൂരിന് അവഗണന: സമരം തുടരുമെന്ന് യു.ഡി.എഫ്

കൊണ്ടോട്ടി: അനുകൂല സാഹചര്യത്തിലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ജനമുന്നേറ്റത്തിന് തുടക്കമിട്ട് യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മറ്റി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ യു.ഡി.എഫ് എം.പിമാരുടേയും എം.എല്‍.എമാരുടെയും...

കരിപ്പൂരിനോടുള്ള അവഗണന; യുഡിഎഫ് സത്യഗ്രഹം ആരംഭിച്ചു

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യു.ഡി.എഫ് ജനപ്രതിനിധികള്‍ കരിപ്പൂരില്‍ സത്യഗ്രഹം നടത്തുന്നു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച സത്യാഗ്രഹം രാത്രി എട്ട് വരെ നീളും. എം.പിമാരും, എം.എല്‍.എമാരും...

MOST POPULAR

-New Ads-