Tuesday, February 25, 2020
Tags Kashmir crisis

Tag: kashmir crisis

പരസ്യം വിലക്കി സര്‍ക്കാര്‍; ഒന്നാം പേജ് അച്ചടിക്കാതെ കശ്മീരി പത്രങ്ങളുടെ പ്രതിഷേധം

ശ്രീനഗര്‍: സര്‍ക്കാര്‍ പരസ്യം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ഒന്നാം പേജ് അച്ചടിക്കാതെ കശ്മീര്‍ പത്രങ്ങള്‍. കശ്മീരിലെ പ്രമുഖ ഇംഗ്ലീഷ്, ഉര്‍ദു, പത്രങ്ങളാണ് ആദ്യ പേജ് ഒഴിച്ചുവിട്ട് പ്രതിഷേധിച്ചത്. ഗ്രേറ്റര്‍ കശ്മീര്‍,...

ഹിന്ദുത്വവാദികളില്‍ നിന്നും കശ്മീരികളെ രക്ഷിച്ച നാട്ടുകാരെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി

പുല്‍വാമ അക്രമത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ കശ്മീരി തെരുവുകച്ചവടക്കാര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്നലെയാണ് കശ്മീരികള്‍ ഹിന്ദുത്വവാദികളാല്‍ തെരുവില്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തെ...

കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻവലിച്ചു

കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 39 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഹുര്‍റിയത് കോണ്‍ഫറന്‍സ് മിതവാദിവിഭാഗം ചെയര്‍മാന്‍...

കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാക്കിയത് രാഷ്ട്രീയ നേതൃത്വങ്ങളെന്ന് ജസ്റ്റിസ് കട്ജു

കൊച്ചി: കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാക്കിയത് കാലാകാലങ്ങളായി രാജ്യം ഭരിച്ച രാഷ്ട്രീയ നേതൃത്വങ്ങളാണെന്ന് മുന്‍ സൂപ്രിം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന ജസ്റ്റിസ്് മാര്‍ക്കണ്ടേയ കട്ജു. വിയറ്റ്നാം സിന്‍ഡ്രമാണ്...

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏക പ്രശ്‌നം കശ്മീര്‍ മാത്രം; സമാധാന ശ്രമങ്ങള്‍ക്കായി മുന്നോട്ട് ...

ഇസ്‌ലാമാബാദ്: സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ മുന്നോട്ടുവരണമെന്ന ആവശ്യവുമായി പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ വീണ്ടും രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും ഭൂതകാലത്തില്‍ തുടരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനത്തിനായി ഒരു ഭാഗത്തുനിന്നുള്ള...

കാശ്മീരിലെ സര്‍ക്കാര്‍ പ്രതിസന്ധി: മന്‍മോഹന്‍സിങിന്റെ വസതിയില്‍ യോഗം ചേരുന്നു

ശ്രീനഗര്‍: കാശ്മീരില്‍ സര്‍ക്കാര്‍ വീണതോടെ ഗവര്‍ണര്‍ ഭരണം വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസ്സും സജീവമായി രംഗത്ത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ വസതിയില്‍ കോണ്‍ഗ്രസ്...

‘കശ്മീരിനെ നശിപ്പിച്ചു, ഇനി പിന്തുണ പിന്‍വലിക്കാം’; ബി.ജെ.പിയെ പരിഹസിച്ച് കെജരിവാള്‍

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പി.ഡി.പിയുമായി സഖ്യം ഉപേക്ഷിച്ച ബി.ജെ.പി നീക്കത്തെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കശ്മീരിനെ എല്ലാ വിധത്തിലും നശിപ്പിച്ച ശേഷം ബി.ജെ.പി പിന്തുണ പിന്‍വലിച്ചിരിക്കുന്നുവെന്നായിരുന്നു കെജരിവാളിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ബി.ജെ.പിക്കെതിരെ...

കശ്മീര്‍ സഖ്യം പിരിഞ്ഞതിന് കാരണമായി ഉയര്‍ത്തി കാട്ടുന്ന അഞ്ചു കാര്യങ്ങള്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പി.ഡി.പിക്കുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചിരിക്കുകയാണ്. പി.ഡി.പിയുമായുള്ള സഖ്യം പിരിയുകയാണെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് രാം മാധവാണ് പ്രഖ്യാപിച്ചത്. സഖ്യം പിരിയുന്നതിന് അഞ്ച് കാരണങ്ങളാണ് ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നത്. -കേന്ദ്രം...

MOST POPULAR

-New Ads-