Friday, September 21, 2018
Tags KE Ismayil

Tag: KE Ismayil

പ്രശ്‌നങ്ങളില്‍ കേന്ദ്രനേതൃത്വം ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കെ.ഇ ഇസ്മായില്‍

മലപ്പൂറം: സംസ്ഥാന സമ്മേളനത്തിനി്‌ടെ സി.പി.ഐയില്‍ പൊട്ടിത്തെറി. സി.പി.ഐ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനത്തിനെതിരെ പരാതിയുമായി ദേശീയ നിര്‍വാഹക സമിതിയംഗം കെ.ഇ ഇസ്മായില്‍ പരാതി നല്‍കി. കേന്ദ്രനേതൃത്വത്തിന് നല്‍കിയ പരാതിയില്‍ മൂന്നുവര്‍ഷമായി നേതൃത്വം വേട്ടയാടുന്നുവെന്ന് ഇസ്മായില്‍...

പാര്‍ട്ടിക്കെതിരെ പ്രതികരണം; കെ.ഇ ഇസ്മയിലിനെതിരെ നടപടി

തിരുവനന്തപുരം: പാര്‍ട്ടി നിലപാടിനെതിരെ പ്രതികരിച്ചതിന് ദേശീയനിര്‍വാഹകസമിതിയംഗം കെ.ഇ ഇസ്മയിലിനെതിരെ നടപടി. തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.എമ്മിനെതിരെ മേല്‍ക്കൈ നേടിയഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ മുന്‍ എംപിയും മുതിര്‍ന്നനേതാവുമായ കെ.ഇ.ഇസ്മയിലിനെതിരെ സിപിഐ നടപടിയെടുത്തത്. ദേശീയ എക്‌സിക്യുട്ടീവ് അംഗമായ...

കെ.ഇ ഇസ്മാഈലിനെതിരെ നടപടിക്ക് ആവശ്യം; സി.പി.ഐ നേതൃയോഗം കലുഷിതമാകും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെതിരെ പ്രതികരിച്ച കെ.ഇ ഇസ്മാഈലിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി സി.പി.ഐയിലെ ഔദ്യോഗികവിഭാഗം. ഇന്ന് ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇസ്മാഈലിനെതിരെ നടപടി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്....

സി.പി.ഐ യില്‍ തമ്മിലടി രൂക്ഷമാകുന്നു

തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ സി.പിഐ യില്‍ വാക് പോര് മുറുകുന്നു. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച നടപടിയെ വിമര്‍ശിച്ച പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിലിന്റെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന...

MOST POPULAR

-New Ads-