Friday, November 16, 2018
Tags Kerala

Tag: kerala

നഷ്ടം പ്രാഥമികകണക്കിനേക്കാള്‍ വലുതെന്ന് മുഖ്യമന്ത്രി

  പ്രാഥമിക കണക്കിനേക്കാള്‍ വലുതാണ് പ്രളയക്കെടുതി മൂലം സംസ്ഥാനത്തിനുണ്ടായ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടും വീട്ടുപകരണങ്ങളും നഷ്ടമായവര്‍ക്ക് പ്രാദേശികമായി സഹായം ലഭ്യമാക്കാന്‍ ശ്രമിക്കും. പതിനായിരം രൂപ ധനസഹായം ബാങ്ക് തുറന്നാലുടന്‍ നല്‍കിത്തുടങ്ങുമെന്നും മുഖ്യമന്ത്രി...

പുനര്‍ നിര്‍മ്മാണത്തിന് ലോകബാങ്കിന്റെ സഹായം തേടി കേരള സര്‍ക്കാര്‍

പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ലോകബാങ്കില്‍ നിന്നും കടമെടുക്കാനൊരുങ്ങുന്നു. 3000 കോടി രൂപയുടെ വായ്പ കുറഞ്ഞ പലിശ നിരക്കില്‍ വാങ്ങാനാണ് നീക്കം. പ്രാഥമിക ചര്‍ച്ചക്കായി ലോകബാങ്ക് പ്രതിനിധികള്‍ നാളെ കേരളത്തിലെത്തും....

ദുരിതബാധിതര്‍ക്ക് സാന്ത്വനമായി രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍

  സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ 28വേ കേരളത്തില്‍ എത്തും. പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി 29ന് ഉച്ചയ്ക്ക് തിരികെ പോകും.നാളെ...

രക്ഷാ പ്രവര്‍ത്തന ദൗത്യം സൈന്യത്തിന് കൈമാറാന്‍ സര്‍ക്കാറിന് വൈമനസ്യം; മരണം വര്‍ധിപ്പിച്ചു

  സമീപ കാലത്തൊന്നും സംസ്ഥാനം കണ്ടിട്ടില്ലാത്ത പ്രളയം വന്ന് മൂടിയിട്ടും ഒട്ടേറെ മഴക്കെടുതികളെ കൈകാര്യം ചെയ്ത് പരിചയമുള്ള സൈന്യത്തിന് രക്ഷാപ്രവര്‍ത്തന ചുമതല കൈമാറാന്‍ സംസ്ഥാന സര്‍ക്കാറിന് വൈമനസ്യം. രക്ഷാപ്രവര്‍ത്തനം നീട്ടികൊണ്ടു പോയതോടെ പലയിടത്തും മരണം...

മഴയിലും വെള്ളപ്പൊക്കത്തിലും സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട വിദ്യാര്‍ഥി ജീവനൊടുക്കി

കുന്ദമംഗലം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും സര്‍വ്വതും നഷ്ടപ്പെട്ട മനോവിഷമത്തില്‍ വിദ്യാര്‍ഥി ജീവനൊടുക്കി. കാരന്തൂര്‍ മുണ്ടിയംചാലില്‍ രമേഷിന്റെ മകന്‍ കൈലാസ് (19) ആണ് മരിച്ചത്. ഇന്ന് ഐ.ടി.എയില്‍ അഡ്മിഷന് ചേരാന്‍ ഇരിക്കുകയായിരുന്നു. അഡ്മിഷന്...

ചേര്‍പ്പ് സ്‌കൂളിലെ നിര്‍ബന്ധിത പാദപൂജ: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു; 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

തൃശ്ശൂര്‍: ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് സ്‌കൂളില്‍ കുട്ടികളെ നിര്‍ബന്ധിത പാദപൂജ ചെയ്യിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കൂടാതെ കമീഷന്‍ സംഭവത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിടുണ്ട്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍,...

കോഴിക്കോട് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് താമരശ്ശേരിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. പരപ്പന്‍പൊയില്‍ രാരോത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടമാണ് തകര്‍ന്നുവീണത്. രാവിലെ മുതല്‍ പ്രദേശത്ത് കനത്ത മഴയാണ് പെയ്തത്....

പീഡനക്കേസില്‍ നിന്ന് പിന്മാറാന്‍ ബിഷപ്പ് അഞ്ച് കോടിയും ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തു; കന്യാസ്ത്രീയുടെ...

കോട്ടയം: പീഡനക്കേസില്‍ നിന്ന് പിന്മാറാന്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്‍ വൈക്കം ഡിവൈഎസ്പിക്ക് നല്‍കിയ മൊഴി നല്‍കി. കന്യാസ്ത്രീക്കു സഭയില്‍ ഉന്നത...

ലോറി സമരം തുടരുന്നു; പച്ചക്കറി വരവ് കുറഞ്ഞു; റേഷന്‍ സംവിധാനത്തെയും പ്രതികൂലമായി ബാധിച്ചു

കോഴിക്കോട്: ലോറിസമരം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ പച്ചക്കറി ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വരവ് കുറഞ്ഞു. എന്നാല്‍ ക്ഷാമത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഗൂഡ്‌സ് വാഹനങ്ങളിലും മറ്റുമായാണ്...

അവഗണനക്കെതിരെ മന്ത്രിയുടെ വസതിയിലേക്ക് സഹകരണ ബാങ്ക് ജീവനക്കാരുടെ മാര്‍ച്ച് 

തിരുവനന്തപുരം: ജില്ലാ സഹകരണബാങ്ക് ജീവനക്കാരുടെ സംയുക്തസംഘടനകളുടെ നേതൃത്വത്തില്‍ നാളെ സഹകരണമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നു. രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഓള്‍...

MOST POPULAR

-New Ads-