Wednesday, September 26, 2018
Tags Kill

Tag: Kill

ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ഭര്‍ത്താവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

  ഇരിങ്ങാലക്കുട. വീട്ടമ്മയെവെട്ടി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് വീട്ടിനുളളില്‍ തൂങ്ങി മരിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷനു സമീപം വാടക വീട്ടിലാണ് സംഭവം. മാള സ്വദേശി കുട്ടപ്പശ്ശേരി വീട്ടില്‍ ഇമ്മാനുവേല്‍ (68),മേഴ്സി (64) എന്നിവരെയാണ് വെളളിയാഴ്ച...

 10വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി

മധ്യപ്രദേശില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കാലുകള്‍ ബന്ധിച്ച് വായില്‍ തുണിതിരുകിയ നിലയില്‍ വീടിനടുത്തുള്ള വയലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടിയുടെ ദേഹത്ത് പീഡനം നടത്തിയയാളുടെ പല്ലുകൊണ്ട അടയാളങ്ങളും...

MOST POPULAR

-New Ads-