Sunday, February 17, 2019
Tags Kodiyeri balakrishnan

Tag: kodiyeri balakrishnan

ബിനോയ് കോടിയേരിക്കെതിരായ കേസ് ഗൗരവമേറിയത്: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബൈ കമ്പനി നല്‍കി പണം തട്ടിപ്പ് കേസ് ഗൗരവമേറിയതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതിവേഗം പരിഹാരം കണ്ടില്ലെങ്കില്‍...

13കോടി രൂപയുടെ തട്ടിപ്പ് കേസ്: ബിനോയ് കോടിയേരിയുടെ പ്രതികരണം

തിരുവനന്തപുരം: ദുബൈയില്‍ നിന്ന് 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി. തനിക്കെതിരെ ഉയര്‍ന്ന പരാതി വ്യാജമാണെന്നാണ് ബിനോയിയുടെ വാദം....

13 കോടിയുടെ തട്ടിപ്പ് കേസ്: മകന്‍ പ്രതികരിക്കുമെന്ന് കൊടിയേരി

തിരുവനന്തപുരം: മകനെതിരെയുള്ള തട്ടിപ്പ് ആരോപണത്തില്‍ മകന്‍ ബിനോയ് പ്രതികരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. മകനു തെറ്റുപറ്റിയിട്ടില്ലെന്ന് കൊടിയേരി പറഞ്ഞു. ഏതെങ്കിലും നിയമനടപടികളുണ്ടായിട്ടുണ്ടെങ്കില്‍ അതിനോട് സഹകരിച്ച് നിയമപരമായി മുന്നോട്ടു പോകുമെന്നും കോടിയേരി...

മകന്റെ തട്ടിപ്പ്: കൊടിയേരി പ്രതിരോധത്തില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്നു

തിരുവനന്തപുരം: മകന്‍ ബിനോയ്‌ക്കെതിരെ ഉയര്‍ന്നുവന്ന തട്ടിപ്പ് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പ്രതിരോധത്തില്‍. ദുബായില്‍ 13 കോടി രൂപ വെട്ടിച്ചുവെന്ന പരാതിയുമായി ദുബായ് കമ്പനിയാണ് രംഗത്തുവന്നിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും കൊടിയേരിയും...

13 കോടിയുടെ തട്ടിപ്പ്: കൊടിയേരിയുടെ മകന്‍ ദുബായില്‍ നിന്ന് മുങ്ങി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി. 13 കോടി രൂപ തട്ടിച്ചുവെന്ന് കാണിച്ച് ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്...

ചൈനീസ് മാതൃക പിന്തുടരണമെന്ന്; നയപ്രഖ്യാപന പ്രസംഗം വിവാദത്തില്‍

തിരുവനന്തപുരം: വികസനത്തില്‍ ചൈനീസ് മാതൃക പിന്തുടരണമെന്ന് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം. സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചൈനീസ് അനുകൂല പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിലപാട് ശ്രദ്ധേയമാകുന്നു. കോടിയേരിയുടെ നിലപാടാണ് സംസ്ഥാനസര്‍ക്കാറിനെന്ന്...

മുത്തലാഖ് ബില്‍: മുസ്‌ലിം വിശ്വാസികളെ ഉപദ്രവിക്കാനുള്ള ബി.ജെ.പിയുടെ ദുഷ്ടലാക്കെന്ന് കൊടിയേരി

തിരുവനന്തപുരം: മുത്തലാഖിന്റെ പേരില്‍ മുസ്‌ലിം വിശ്വാസികളെ ഉപദ്രവിക്കാനുള്ള ദുഷ്ടലാക്കാണ് ബി.ജെ.പിക്കെന്ന് കോടിയേരി ബാലകൃഷ്ണന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി നേരത്തെ തന്നെ മുത്തലാഖിന് എതിരാണന്ന് കോടിയേരി പറഞ്ഞു. പക്ഷേ ഇപ്പോള്‍ ഇപ്പോള്‍ മുത്തലാഖിനെ രാഷ്ട്രീയ നേട്ടത്തിന്...

ശാരീരിക ക്ഷമത കൈവരിക്കാന്‍ സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസ് ശാഖകളിലേക്കു ക്ഷണിച്ച് ബിജെപി ദേശീയ നിര്‍വാഹക...

തിരുവനന്തപുരം: ശാരീരിക ക്ഷമത കൈവരിക്കാന്‍ സിപിഎം പ്രവര്‍ത്തകരെ ആര്‍.എസ്എസ് ശാഖകളിലേക്കു പറഞ്ഞുവിട്ടാല്‍ മതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരത്ത് വാര്‍ത്താ...

‘ബില്ലിനെതിരെ ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കും’; അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

ലഖ്‌നോ: ലോക്‌സഭയില്‍ പാസാക്കിയ മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. ബില്ലിനെതിരെ ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുമെന്ന് വ്യക്തിനിയമ ബോര്‍ഡ് വക്താവ് മൗലാനാ ഖലീലുര്‍റഹ്മാന്‍ സജ്ജാദ് നോമാനി പറഞ്ഞു. ബില്ലിനെതിരെ കോടതിയെ സമീപിക്കാന്‍...

മുത്തലാഖ് ബില്‍: മുസ്ലിം ചെറുപ്പക്കാരെ തടവറയിലാക്കുന്ന ബില്ലിനോട് യോജിക്കാനാവില്ലെന്ന് കോടിയേരി

കല്‍പ്പറ്റ:കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില്ലിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്തെ മുസ്ലീം ചെറുപ്പക്കാരെ തടവറയിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് കേന്ദ്രത്തിന്റെ മുത്തലാഖ് ബില്ലെന്ന് കൊടിയേരി പറഞ്ഞു. സി.പി.എം വയനാട് ജില്ലാ സമ്മേളന സമാപനത്തില്‍...

MOST POPULAR

-New Ads-