Thursday, November 7, 2019
Tags Loksabha

Tag: Loksabha

ജമ്മുകാശ്മീര്‍ ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു ; പ്രതിഷേധവുമായി പ്രതിപക്ഷം

ജമ്മു കശ്മീര്‍ ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ല് അവതരണത്തിനിടെ ലോക്‌സഭയില്‍ ബഹളമുണ്ടായി. നിയമം ലംഘിച്ചാണ് ബില്ല് കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ജെഡിയു,...

കീഴ് വഴക്കങ്ങളില്‍ മാറ്റം വരുത്തി മോദി സര്‍ക്കാര്‍; എംപി മരിച്ചാല്‍ ലോക്‌സഭക്ക് അവധി ഉച്ചവരെ...

ന്യൂഡല്‍ഹി: ലോക്‌സഭാ അംഗം മരിച്ചാല്‍ സഭക്ക് നല്‍കുന്ന അവധി വെട്ടിച്ചുരുക്കി ഉച്ചവരെയാക്കി. ഒരു ദിവസം സഭക്ക് അവധി നല്‍കുകയായിരുന്നു ഇതുവരെയുള്ള പതിവ്. എന്നാല്‍, ലോക്ജന്‍ശക്തി പാര്‍ട്ടിയുടെ സമസ്തിപുര്‍ എംപിയായ രാമചന്ദ്ര...

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം ;ലോക്‌സഭയില്‍ ഉന്നയിച്ച് രമ്യ ഹരിദാസ്

യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ നടത്തിയ സംഘര്‍ഷം ലോക്‌സഭയില്‍ ഉന്നയിച്ച് ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. പി.എസ്.സി പരീക്ഷയിലുണ്ടായ ക്രമക്കേടുകളും ചേര്‍ത്ത് സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് രമ്യ ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്....

വയനാട്ടിലെ കര്‍ഷക ആത്മഹത്യ; ലോക്‌സഭയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്‌സഭയില്‍ ഉന്നയിച്ച് വയനാട് എം.പി രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിച്ചിട്ടില്ലന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷക...

അവധിക്കാലത്തുള്ള വിമാന ടിക്കറ്റ് വിലവര്‍ധന; സഭയില്‍ പ്രവാസികളുടെ യാത്രാപ്രശ്‌നമുന്നയിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി

പ്രവാസികളുടെ എല്ലാകാലത്തേയു പരാതിയായ അവധിക്കാലത്തുള്ള വിമാന ടിക്കറ്റ് വിലവര്‍ധനയില്‍ സംശയമുന്നിയിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ലോകസ്ഭയിലെ ചോദ്യോത്തര വേളയില്‍ കേന്ദ്ര വ്യോമയാന വകുപ്പ്...

ഝാര്‍ഖണ്ഡ് കൂട്ടക്കൊലപാതകം; എം.പിമാരായ കുഞ്ഞാലിക്കുട്ടിയും പ്രേമചന്ദ്രനും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയും എന്‍.കെ പ്രേമചന്ദ്രനും ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ലോക്‌സഭ ഇത്തവണ...

ആരുടെയും തന്തയുടെ സ്വകാര്യ സ്വത്തല്ല ഹിന്ദുസ്ഥാന്‍ എല്ലാവരുടെയും രക്ത കണങ്ങള്‍ ഈ മണ്ണിലുണ്ട്; പാര്‍ലമെന്റില്‍...

ലോക്‌സഭയില്‍ ആര്‍.എസ്.എസിനെ കടുത്ത രീതിയില്‍ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായ മഹുവാ മൈത്ര. പാര്‍ലമെന്റില്‍ മഹുവാ മൈത്രയുടെ കന്നി പ്രസംഗം തന്നെ സംഘപരിവാറിന് ഇടിവെട്ടും...

പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് മുത്തലാഖ് ബില്‍ വീണ്ടും ലോക്‌സഭയില്‍

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ലിന് അവതരണാനുമതി തേടിയ കേന്ദ്ര നിയമന്ത്രി രവിശങ്കര്‍ പ്രസാദിനെ ഭരണഘടനാപരവും സഭാനടപടി ചട്ടങ്ങളിലെ അനൗചിത്യങ്ങളും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം എതിര്‍ത്തെങ്കിലും സ്പീക്കര്‍ ബില്‍ അവതരിപ്പിക്കാനുള്ള അനുമതി...

ജയ് ശ്രീറാം വിളിച്ച് ബിജെപി എംപിമാര്‍; മറുപടിയായി അള്ളാഹു അക്ബര്‍ വിളിച്ച് ഒവൈസി

ലോക്‌സഭയില്‍ ഇന്നലെയും ഇന്നുമായി എംപിമാര്‍ ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദില്‍ നിന്നുള്ള എഐഎംഐഎം എംപി അസാദുദീന്‍ ഒവൈസി ഇന്നാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. ഒവൈസിയുടെ പേര് സത്യപ്രതിജ്ഞയ്ക്കായി വിളിച്ചതും ബിജെപി...

മികച്ച പ്രതിപക്ഷം നല്ല ഭരണത്തിന് ആവശ്യം; പ്രധാനമന്ത്രി

വളരെ സജീവമായ ഒരു പ്രതിപക്ഷം ഭരണപക്ഷത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. ലോക്‌സഭ സമ്മേളനത്തിനു മുന്‍പായി പാര്‍ലമെന്റിനു പുറത്ത്...

MOST POPULAR

-New Ads-