പ്രവാസികളുടെ എല്ലാകാലത്തേയു പരാതിയായ അവധിക്കാലത്തുള്ള വിമാന ടിക്കറ്റ് വിലവര്‍ധനയില്‍ സംശയമുന്നിയിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ലോകസ്ഭയിലെ ചോദ്യോത്തര വേളയില്‍ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയോടാണ് കുഞ്ഞാലിക്കുട്ടി പ്രവാസികളുടെ യാത്രാപ്രശ്നമുന്നയിച്ചത്....
ന്യൂഡല്‍ഹി: ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയും എന്‍.കെ പ്രേമചന്ദ്രനും ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ലോക്സഭ ഇത്തവണ സമ്മേളിച്ചപ്പോള്‍ ആദ്യ സ്വകാര്യബില്‍ അവതരിപ്പിച്ചത്...
ലോക്സഭയില്‍ ആര്.എസ്.എസിനെ കടുത്ത രീതിയില്‍ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായ മഹുവാ മൈത്ര. പാര്‍ലമെന്റില്‍ മഹുവാ മൈത്രയുടെ കന്നി പ്രസംഗം തന്നെ സംഘപരിവാറിന് ഇടിവെട്ടും വിധത്തിലായിരുന്നു. ഇന്ത്യ ആരുടെയും തന്തയുടെ സ്വകാര്യ സ്വത്തല്ല എന്ന കവിതാ...
മുത്തലാഖ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്ലിന് അവതരണാനുമതി തേടിയ കേന്ദ്ര നിയമന്ത്രി രവിശങ്കര്‍ പ്രസാദിനെ ഭരണഘടനാപരവും സഭാനടപടി ചട്ടങ്ങളിലെ അനൗചിത്യങ്ങളും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം എതിര്‍ത്തെങ്കിലും സ്പീക്കര്‍ ബില്‍ അവതരിപ്പിക്കാനുള്ള അനുമതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട...
ലോക്സഭയില്‍ ഇന്നലെയും ഇന്നുമായി എംപിമാര്‍ ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദില്‍ നിന്നുള്ള എഐഎംഐഎം എംപി അസാദുദീന്‍ ഒവൈസി ഇന്നാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. ഒവൈസിയുടെ പേര് സത്യപ്രതിജ്ഞയ്ക്കായി വിളിച്ചതും ബിജെപി എംപിമാര്‍ മുദ്രാവാക്യം വിളിച്ചത് വിവാദമായി....
വളരെ സജീവമായ ഒരു പ്രതിപക്ഷം ഭരണപക്ഷത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. ലോക്സഭ സമ്മേളനത്തിനു മുന്‍പായി പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 17-ാം...
ന്യൂഡല്‍ഹി: പതിനേഴാമത് ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. ജൂലായ് 26വരെയാണ് സമ്മേളനം നടക്കുക. ആദ്യ രണ്ട് ദിവസവും തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞ നടക്കും. മധ്യപ്രദേശില്‍ നിന്നുള്ള എം.പി വിരേന്ദ്രകുമാറാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രോടേം സ്പീക്കറാകുക....
പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം ജൂണ്‍ ആറിന് ചേരും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ 10ന് നടക്കും.മെയ് 30 നാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ചടങ്ങിലേക്ക് നിരവധി ലോകനേതാക്കള്‍ അതിഥികളായെത്തിയേക്കുമെന്നും നേരത്തെ...
ന്യൂഡൽഹി: ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബി.ജെ.പി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിക്കും. ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്നാണ് 37-കാരൻ ജനവിധി തേടുക. തീവ്രദേശീയ, ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളുടെ പേരിൽ വിമർശിക്കപ്പെട്ടിരുന്ന ഗംഭീർ ഈയിടെയാണ് ബി.ജെ.പിയിൽ ചേർന്നത്....
ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദിയുടെ വെറുപ്പില്ലാത്താക്കാനാണ് താന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. അവസാന ലോക്സഭയിലെ പ്രസംഗത്തില്‍ രാഹുല്‍ഗാന്ധിയുടെ ആലിംഗനത്തെക്കുറിച്ച് മോദി പരാമര്‍ശിച്ചിരുന്നു. ഈ...