Monday, April 22, 2019
Tags Maharashtra

Tag: maharashtra

മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തറപറ്റിച്ച് കോൺഗ്രസ്

മഹാരാഷ്ട്രയിലെ സില്ലോഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കി കോണ്‍ഗ്രസ്. 26 ല്‍ 24 സീറ്റുകളും പിടിച്ചാണ് കോണ്‍ഗ്രസ് ബി.ജെ.പിയെ നിലംപരിശാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് കൂടുതല്‍ ആത്മവിശ്വാസം...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും കൈകോര്‍ക്കും

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സീറ്റുകള്‍ പങ്കിടുന്നതിന് കോണ്‍ഗ്രസ്സും എന്‍.സി.പിയും ധാരണയിലെത്തി. ആകെയുള്ള 48 സീറ്റുകളില്‍ 45 സീറ്റുകളുടെ കാര്യത്തിലും ധാരണയായതായി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചു. സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമെടുക്കാനായി...

മഹാരാഷ്ട്രയില്‍ വീണ്ടും കടുവകള്‍ ചത്തു

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂര്‍ ജില്ലയിലെ റെയില്‍വേ ട്രാക്കില്‍ രണ്ടു കടുവക്കുഞ്ഞുങ്ങളെ ട്രെയിനിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി. നാഗ്പൂരില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ചന്ദ്രാപ്പൂര്‍-നാഗ്ബിദ് സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കുഞ്ഞുങ്ങള്‍ക്ക്...

ബി.ജെ.പിയെ സഹായിക്കാന്‍ ഉവൈസി വീണ്ടും; മഹാരാഷ്ട്രയില്‍ മൂന്നാം മുന്നണി

മുംബൈ: തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള നിര്‍ണായക നീക്കവുമായി ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) തലവന്‍ അസദുദ്ദീന്‍ ഉവൈസി. ദളിത് നേതാവ് പ്രകാശ് അംബേദ്കറിന്റെ ഭരിപ...

അറസ്റ്റിലായ ഹിന്ദുത്വ തീവ്രവാദ സംഘടനാ നേതാക്കള്‍ ഭീകരാക്രമണത്തിന് പദ്ധതിയിരുന്നെന്ന് മഹാരാഷ്ട്ര എ.ടി.എസ്

  മുംബൈ: മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ട ഹിന്ദുത്വ തീവ്രവാദ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിലായി. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയാണ് ഇവരുടെ അറസ്റ്റ് സ്ഥിരീകരിച്ചത്. നല്ലാസൊപാറ, സതാര എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്....

സംവരണപ്രക്ഷേഭം; മഹാരാഷ്ട്രയില്‍ വ്യാപക ആക്രമം

  സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാത്ത ക്രാന്തി മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തുന്ന സമരം പല സ്ഥലങ്ങളിലും ആക്രമാസക്തമായി. ഔറംഗാബാദില്‍ സമരക്കാര്‍ ട്രക്കിന് തീയിട്ടു. സമരക്കാരിലൊരാള്‍ ആത്മഹത്യ ചെയ്തത് പ്രക്ഷോഭകരെ കൂടുതല്‍...

മഹാരാഷ്ട്രയില്‍ മൂന്ന് മാസത്തിനിടെ ആത്മഹത്യ ചെയ്തത് 639 കര്‍ഷകര്‍

മുംബൈ: കടബാധ്യതയും വിളനാശവും കാരണം മഹാരാഷ്ട്രയില്‍ മാത്രം 639 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെയുള്ള ഔദ്യോഗിക കണക്കാണിത്. മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാക്കളുടെ...

അഞ്ച് പേരെ തല്ലിക്കൊന്ന ആള്‍ക്കൂട്ട കൊല; പ്രധാനപ്രതിയെ പിടികൂടി

ദുലെ: മഹാരാഷ്ട്രയില്‍ അഞ്ച് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് സംശയിച്ച് അഞ്ച് പേരെ തല്ലിക്കൊന്ന കേസിലെ പ്രധാന പ്രതിയായ മഹാരു പവാറാ(22)ണ് പിടിയിലായത്....

അക്രമം അഴിച്ചുവിടാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ആഹ്വാനം ചെയ്യുന്ന ശബ്ദരേഖ പുറത്ത്

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബി.ജെ.പി പ്രവര്‍ത്തകരോട് അക്രമം നടത്തിയാണെങ്കിലും പല്‍ഗാര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദരേഖ പുറത്ത്. ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയാണ് ഓഡിയോ പുറത്ത് വിട്ടത്. മെയ് 28നാണ് പല്‍ഗാറില്‍...

മഹാരാഷ്ട്ര എ.ടി.എസ് മുന്‍ മേധാവി ഹിമാന്‍ഷു റോയ് സ്വയം വെടിവെച്ചു മരിച്ചു

പ്രമാദമായ കേസുകള്‍ അന്വേഷിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മുംബൈ: മഹാരാഷ്ട്ര അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പൊലീസും(എ.ഡി.ജി.പി) തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എ.ടി. എസ്) മുന്‍ തലവനുമായ ഹിമാന്‍ഷു റോയ് സ്വയം വെടിവെച്ചു മരിച്ചു. ഇന്നലെ...

MOST POPULAR

-New Ads-