Saturday, July 4, 2020
Tags MAN.CITY

Tag: MAN.CITY

അഗ്യൂറോയുടെ ഹാട്രികില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വമ്പന്‍ജയം

മാഞ്ചസ്റ്റര്‍: അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയുടെ ഹാട്രിക് മികവില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വമ്പന്‍ജയം. ഹഡര്‍സ്ഫീല്‍ഡ് ടൗണിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് സിറ്റിസണ്‍സ് മുക്കിയത്. 25, 35, 75 മിനുട്ടുകളിലാണ് അഗ്യൂറോ എതിര്‍വല ചലിപ്പിച്ചത്....

റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്.

ലണ്ടന്‍ : റയല്‍മാഡ്രിഡിന്റെ സൂപ്പര്‍താരം ഇസ്‌കോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എന്ന പ്രമുഖ സ്പാനിഷ് മാധ്യമങ്ങള്‍. അറ്റാകിങ് മിഡ്ഫീല്‍ഡറായ ഇസ്‌കോക്ക് റയല്‍ നിരയില്‍ വേണ്ടത്ര അവസരം ലഭിക്കാത്തതാണ് അടുത്ത സീസണില്‍ താരത്തെ കൂടുമാറ്റത്തിന് പ്രേരിപ്പിച്ചതെന്നാണ്...

ചാമ്പ്യന്‍സ് ലീഗ്: ക്വാര്‍ട്ടര്‍ ലൈനപ്പായി, റയല്‍- യുവന്റസ് ഫൈനലിന്റെ തനിയാവര്‍ത്തനം

കീവ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പായി. കീവ് നടന്ന നറുക്കെടുപ്പില്‍ മുന്‍ ഉക്രൈയ്ന്‍ താരം ആന്‍ന്ദ്ര ഷിവ്‌ചെങ്കോയായിരുന്നു നേതൃത്വം നല്‍കിയത്. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനെ നേരിടും. കഴിഞ്ഞ...

MOST POPULAR

-New Ads-