Tag: Missile Politics
സിറിയക്കെതിരെ ആക്രമണ ഭീഷണിയുമായി അമേരിക്കയും സഖ്യകക്ഷികളും: യു.എസ് മിസൈലുകള്‍ തകര്‍ക്കുമെന്ന് റഷ്യ
ദമസ്കസ്: വിമത നിയന്ത്രണത്തിലുള്ള ദൂമയില്‍ എഴുപതിലേറെ പേര് കൊല്ലപ്പെട്ട രാസാക്രമണത്തിന്റെ പേരില്‍ സിറിയയെ ആക്രമിക്കുന്നതിനെതിരെ അമേരിക്കക്ക് റഷ്യയുടെ മുന്നറിയിപ്പ്.
സിറിയക്കെതിരെ അയക്കുന്ന ഏത് യു.എസ് മിസൈലും തകര്‍ക്കുമെന്ന് ലബനാനിലെ റഷ്യന്‍ അംബസാഡര്‍ അലക്സാണ്ടര്‍ സാസിപ്കിന്‍...