Friday, September 21, 2018
Tags Msf kerala

Tag: msf kerala

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണം: എം.എസ്.എഫ്

ആലപ്പുഴ: ചേര്‍ത്തല കെ.വി.എം ആസ്പത്രിയിലെ നൂറിലധികം വരുന്ന നഴ്‌സുമാര്‍ ആറ് മാസത്തിലേറെയായി നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് എം.എസ്.എഫ്. ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയ സമരപന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മൂന്ന് മന്ത്രിമാരുടെ...

വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് വര്‍ദ്ധിപ്പിക്കാതെ ബസ് സമരം പിന്‍വലിച്ചു: അവകാശ പോരാട്ടങ്ങളുടെ വിജയമെന്ന് എം.എസ്.എഫ്

കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സമരം തുടര്‍ന്നിരുന്ന് ബസ് ഓണേഴ്‌സിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുമായിരുന്ന സര്‍ക്കാരിന്റെ നിലപാടുകള്‍ തിരുത്താന്‍ എം.എസ്.എഫിന്റെ വിവിധ സമര പരിപാടികള്‍ക്ക് സാധിച്ചെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി. സമരത്തിന്റെ തുടക്കത്തില്‍...

ബി.സോണ്‍ കലോത്സവം അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ നീക്കത്തെ ശക്തമായി നേരിടുമെന്ന് യു.ഡി.എസ്.എഫ്

കോഴിക്കോട്: ജനാധിപത്യ വിരുദ്ധമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.സോണ്‍ കലോത്സവം അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ നീക്കത്തെ രാഷ്ട്രീമായും നിയമപരമായും നേരിടുമെന്ന് യു.ഡി.എസ്.എഫ്. കോഴിക്കോട് ജില്ല എക്‌സിക്യുട്ടീവിന്റെ നേതൃത്വത്തില്‍ നടത്തേണ്ട ബി.സോണ്‍ കലോത്സവത്തിന് ഏകപക്ഷീയമായി മടപ്പള്ളി ഗവണ്‍മെന്റ്...

ആരോഗ്യ സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; എം.എസ്.എഫ് മുന്നണിക്ക് നേട്ടം

കോഴിക്കോട്: കേരള ആരോഗ്യ സര്‍വ്വകലാശാലക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് മുന്നണിക്ക് നേട്ടം.എ റ ണാംകുളം പാട്യാര്‍ ഹോമിയോ കോളേജില്‍ മുഴുവന്‍ സീറ്റും എം.എസ്.എഫ് മുന്നണി നേടി.ചെയര്‍മാനായി മലപ്പുറം ജില്ലാ മെഡി...

മാനവികത – വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് എം.എസ്.എഫ് സൗഹൃദത്തെരുവ് നാളെ

കോഴിക്കോട്: നിരവധി നീതി നിഷേധങ്ങളും സാമൂഹിക പ്രതിസന്ധികളും ജനസമൂഹവും വിദ്യാര്‍ത്ഥികളും നേരിട്ട് കൊണ്ടിരിക്കുകമ്പോള്‍ നിസ്സാരമായ ചില വിവാദങ്ങള്‍ ഉയത്തിപ്പിടിച്ച് കൊണ്ട് സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാനുള്ള എസ്.എഫ്.ഐ ശ്രമം ചെറുക്കുന്നതിനായി വിവേകരഹിതമായ പ്രതികരണങ്ങള്‍ക്ക് പകരം...

സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ശിശുദിനമാഘോഷിച്ച് മെഡിഫെഡ്

ശ്രീകണ്ടപുരം (കണ്ണൂര്‍) : സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ശിശുദിനമാഘോഷിച്ച് മെഡിഫെഡ്. കണ്ണൂരിലെ ശ്രീകണ്ഠപുരത്തെ സാന്‍ ജോര്‍ജിയ സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു എം.എസ്.എഫിന്റെ പോഷക സംഘടനയായ ശിശുദിനാഘോഷമായ 'ചിത്രശലഭങ്ങള്‍' പരിപാടി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള വിഭിന്ന...

വിദ്യാഭ്യാസ മന്ത്രിയുടെ ആര്‍.എസ്.എസ് ബന്ധം അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് എം.എസ്.എഫ്

കോഴിക്കോട് :കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫസ്സര്‍ സി രവീന്ദ്രനാഥിന്റെ ആര്‍.എസ്എ.സ് ബന്ധം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും എല്‍.ഡി.എഫും തയ്യാറാവണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്‍, ജന.സെക്രട്ടറി എം.പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു . ആര്‍.എസ്.എസിന്റെ രാഷ്ട്രീയ...

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് എം.എസ്.എഫ് മുന്നണിക്ക് ഉജ്ജ്വല വിജയം

കണ്ണൂര്‍ :യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലം പുറത്തു വന്നപ്പോള്‍ എം.എസ്.എഫ് മുന്നണി ഉജ്ജ്വല വിജയം കരസ്ഥമാക്കി. പരമ്പരാഗതമായി വിജയംനേടുന്ന കോളേജുകള്‍ കൂടാതെ എസ്.എഫ്.ഐ ഭരണം നിലനിര്‍ത്തിയ കോളേജുകളും എം.എസ്.എഫ് പിടിച്ചെടുത്തു. കണ്ണൂര്‍...

സ്വാതന്ത്ര്യദിനത്തില്‍ അട്ടപ്പാടിയില്‍; സ്‌നേഹ സ്പര്‍ശവുമായി മെഡിഫെഡ്

പാലക്കാട്: അട്ടപ്പാടിയിലെ വീടുകളില്‍ ജീവകാരുണ്യത്തിന്റെ തലോടലുമായി മെഡിഫെഡ്. എം.എസ്.എഫിന്റെ മെഡിക്കല്‍/പാരാമെഡിക്കല്‍ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ മെഡിഫെഡ് സ്വാതന്ത്ര്യ ദിനത്തില്‍ അട്ടപ്പാടി ഗോഞ്ചിയൂര്‍ ഊരിലെ 100 ഓളം വീടുകള്‍ സന്ദര്‍ശിക്കുകയും സൗജന്യ മെഡിക്കല്‍ ചെക്കപ്പും...

മലപ്പുറത്ത് എം.എസ്.എഫ് മാര്‍ച്ചിന് നേരെ പോലീസ് ലാത്തിവീശി; മുപ്പതോളം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മലപ്പുറം ജില്ലാ എം.എസ്്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. പോലീസ് നടപടിയില്‍ മുപ്പതോളെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ്...

MOST POPULAR

-New Ads-