Sunday, December 15, 2019
Tags Nadi

Tag: nadi

തെളിവില്ല; പൊലീസ് അറസ്റ്റു ചെയ്ത നദീറിനെ വിട്ടയച്ചു

മാവോയിസ്റ്റ് ബന്ധത്തില്‍ കസ്റ്റഡിയിലെടുത്ത നദീറിനെ പൊലീസ് വിട്ടയച്ചു. മതിയായ തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നദീറിനെ വിട്ടയക്കുന്നതെന്ന് പൊലീസ് പറഞ്ഞു. യു.എ.പി.എ ചുമത്തിയായിരുന്നു നദീറിനെ പൊലീസ് അറസ്റ്റു ചെയ്തത്. സംഭവം വിവാദമായതോടെ ഇയാളെ വിട്ടയക്കന്‍...

നദീറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കമല്‍ സി ചവറ നിരാഹാരം തുടങ്ങി

മനുഷ്യാവകാശ, മാധ്യമ പ്രവര്‍ത്തകന്‍ നദീറിനെ (നദി) യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നോവലിസ്റ്റ് കമല്‍ സി ചവറ ആസ്പത്രിയില്‍ നിരാഹാര സമരം ആരംഭിച്ചു. ദേശീയ ഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത കമല്‍...

നോവലിസ്റ്റിന് ആസ്പത്രിയില്‍ കൂട്ടുനിന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു

കോഴിക്കോട്: ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറക്ക് ആസ്പത്രിയില്‍ കൂട്ടുനിന്ന സാമൂഹിക പ്രവര്‍ത്തകനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ നദീറി(നദി)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ്...

MOST POPULAR

-New Ads-