Sunday, November 18, 2018
Tags Neerav modi

Tag: Neerav modi

തന്നെ പാപ്പരായി പ്രഖ്യാപിക്കണം : നീരവ് യു.എസ് കോടതിയില്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് കോടതിയില്‍. മോദിയുടെ ഫയര്‍ സ്റ്റാര്‍ ഡയമണ്ട്‌സ് എന്ന കമ്പനിയാണ് കോടതിയിയെ സമീപിച്ചിരിക്കുന്നത്....

നോട്ട് നിരോധനത്തിന് തൊട്ടുമുമ്പ് നീരവ് മോദി 90 കോടി നിക്ഷേപിച്ചു

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,360 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി നോട്ട് നിരോധനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് 90 കോടി രൂപ നിക്ഷേപിച്ചതായി...

പി.എന്‍.ബി തട്ടിപ്പ്: നീരവ് മോദിയുടെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്നും പ്രിയങ്ക ചോപ്ര...

  ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,360 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് ബോളിവുഡ് നടിയും, മോഡലുമായ...

വായ്പാ തട്ടിപ്പ് ; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 18,000 ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ന്യൂഡല്‍ഹി: നീരവ് മോദിയുടെ വായ്പാ തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കൂട്ട സ്ഥലംമാറ്റം. 18000 ജീവനക്കാരെയാണ് (മൊത്തം ജീവനക്കാരില്‍ നാലില്‍ ഒന്നിനെ) ഒറ്റയടിക്ക് സ്ഥലം മാറ്റിയതായാണ്...

പി.എന്‍.ബി തട്ടിപ്പ് : നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കിനെ കബളിപ്പിച്ച് 11,300 കോടി രൂപ വെട്ടിച്ച നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യത്തെ സുപ്രിം കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് തട്ടിപ്പു കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടും...

“തിന്നില്ല, തീറ്റിപ്പിക്കുകയുമില്ല” എന്നു പറഞ്ഞ നമ്മുടെ കാവല്‍ക്കാരന്‍ എവിടെപ്പോയി,; മോദിയെ കണക്കിന് പരിഹസിച്ച് രാഹുല്‍...

ന്യൂഡല്‍ഹി: 11,400 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിരഹിത ഇന്ത്യക്ക് വാഗ്ദാനം ചെയ്ത മോദി മുദ്രാവാക്യത്തെ പരിഹസിച്ച് ട്വിറ്ററിലൂടെയാണ്...

കുറ്റക്കാരെപ്പോലെ പെരുമാറുന്നത് അവസാനിപ്പിച്ച് തുറന്ന് സംസാരിക്കൂ; മോദിക്കും ജെയ്റ്റ്‌ലിക്കുമെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുമെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇരുവരും വിഷയത്തില്‍ പ്രതികരിക്കാത്തതിനെതിരെ രൂക്ഷമായാണ് രാഹുല്‍ പ്രതികരിച്ചത്. നീരവ് മോദി...

മോദിയുടെ കള്ളത്തരം സി.ബി.ഐ പൊളിച്ചു: പി.എന്‍.ബി വായ്പാ തട്ടിപ്പ് മുഴുവനായും നടന്നത് ബി.ജെ.പിയുടെ ഭരണകാലത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും നീരവ് മോദി 11,360 കോടി വെട്ടിച്ചത് 2017-18 കാലഘട്ടത്തിലെന്ന് സി.ബി.ഐ. സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ചിരിക്കുന്ന പ്രഥമ...

പി.എന്‍.ബി തട്ടിപ്പ്: ബി.ജെ.പിയെ വലിച്ചു കീറി ശിവസേന, കോണ്‍ഗ്രസ്സ് പോലും ഉന്നയിക്കാത്ത ഗുരുതരമായ ആരോപണങ്ങളുമായി...

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബിജെ പിയെ വലിച്ചു കീറി എന്‍.ഡി.എ സഖ്യ കക്ഷിയായ ശിവസേനയുടെ മുഖപത്രങ്ങളായ സാമ്‌നയും, ദോ പഹര്‍ ക സാമ്‌നയും. ഇന്നലെ പുറത്തിറങ്ങിയ പത്രങ്ങളുടെ എഡിറ്റോറിയലില്‍...

ഒപ്പം സഞ്ചരിക്കുന്നവരെ സംബന്ധിച്ച് പ്രധാനമന്ത്രി വെളിപ്പെടുത്താതെന്ത്; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. സാധാരണക്കാരുടെ പണം കൊള്ളയടിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും ധനമന്ത്രാലയത്തിനും ഉത്തരവാദിത്തമില്ലാത്ത അവസ്ഥയാണെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ ആരോപിച്ചു. Why...

MOST POPULAR

-New Ads-