Wednesday, April 1, 2020
Tags Noida

Tag: noida

പാതിരാഹര്‍ജികളും തള്ളി; നിര്‍ഭയ പ്രതികളെ ഒരേസമയം തൂക്കിലേറ്റി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളെയും തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികളുടെ ഭാഗത്തുനിന്നും ശ്രമംനടന്നെങ്കിലും നിശ്ചയിച്ച സമയമായ 2020 മാര്‍ച്ച് 20 വെള്ളിയാഴ്ച പുലര്‍ച്ചെ...

മൂടല്‍മഞ്ഞില്‍ നിയന്ത്രണംവിട്ട കാര്‍ കനാലിലേക്ക് വീണു; രണ്ട് കുട്ടികളടക്കം ആറു മരണം

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞില്‍ ഡല്‍ഹിയില്‍ നിയന്ത്രണം തെറ്റിയ കാര്‍ അപകടത്തില്‍ പെട്ട് ആറു മരണം. ഉത്തര്‍പ്രദേശിന് അതിര്‍ത്തിയല്‍ നോയിഡയില്‍ ഇന്നലെ രാത്രി 11.30 ടെയായിരുന്നു അപകടം. റോഡില്‍ നിന്നും തെന്നിയ...

നോയ്ഡ വെടിവെപ്പ്; വ്യാജ ഏറ്റുമുട്ടലെന്ന് ബന്ധുക്കള്‍

നോയ്ഡ: ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ യുവാക്കള്‍ക്കുനേരെ പൊലീസ് വെടിവെപ്പ്. പരിക്കേറ്റ രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച ഗാസിയാബാദിനടുത്തുള്ള ബെര്‍ഹാംപൂരില്‍ ഒരു വിവാഹനിശ്ചയ പരിപാടി കഴിഞ്ഞ് കാറില്‍ മടങ്ങിയ...

ആരുഷി കൊലപാതകം: തെളിവില്ല; മാതാപിതാക്കള്‍ക്കളെ വെറുതെ വിട്ട് ഹൈക്കോടതി വിധി

ന്യൂഡല്‍ഹി: വിവാദമായ നോയിഡയിലെ ആരുഷി കൊലപാതകക്കേസില്‍ ജീവപര്യന്തം ലഭിച്ച പ്രതികളായ ആരുഷിയുടെ മാതാപിതാക്കളെ അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടു. ദേശീയ ശ്രദ്ധയാകർഷിച്ച വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ മാതാപിതാക്കളായ...

MOST POPULAR

-New Ads-