Monday, November 19, 2018
Tags O.paneerselvam

Tag: O.paneerselvam

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയെ അപമാനിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തെ അപമാനിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചാണ് കേന്ദ്രമന്ത്രി പനീര്‍സെല്‍വത്തെ അപമാനിച്ചത്. ഇതേത്തുടര്‍ന്ന് കൂടിക്കാഴ്ചക്കായി ഡല്‍ഹിക്കു പോയ പനീര്‍സെല്‍വം അപമാനിതനായി തിരിച്ചു ചെന്നൈയിലെത്തി. മന്ത്രിയുടെ ഓഫീസ്...

ലയനത്തിനും മന്ത്രി സ്ഥാനത്തിനും പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പനീര്‍ശെല്‍വം

ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായുള്ള ലയനത്തിനും മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി ഒ. പനീര്‍ശെല്‍വം. എ.ഐ.ഡി.എം.കെയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്ന ബി.ജെ.പിയുടെ വാദം പൊളിക്കുന്നതാണ് പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍. തമിഴ്‌നാട്ടില്‍...

അണ്ണാ ഡി.എം.കെയില്‍ നിന്ന് ശശികലയെ പുറത്താക്കി; ജയലളിതയുടെ ഓര്‍മ്മക്കായി ജനറല്‍ സെക്രട്ടറി ഉണ്ടാവില്ലെന്ന് പാര്‍ട്ടി

ചെന്നൈ: എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വി.കെ ശശികലയെ പുറത്താക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. അതേസമയം, ജയലളിതയുടെ സ്മരണക്കായി ഇനി മുതല്‍ പാര്‍ട്ടിക്ക് ജനറല്‍ സെക്രട്ടറി...

ഒടുവില്‍ ശശികല ‘പുറത്ത്’; ഐഎന്‍എസ് ചെന്നൈ കപ്പലില്‍ ഒപിഎസ് -ഇപിഎസ് ലയന ചര്‍ച്ച

ചെന്നൈ: ജയലളിതയുടെ ഉറ്റതോഴി ശശികലയെയും സംഘത്തെയും വെട്ടിനിരത്തി ഒ.പനീര്‍ശെല്‍വം ക്യാമ്പും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും നീക്കം ശക്തമാക്കി. അണ്ണാ ഡിഎംകെ വിമത വിഭാഗമായ ഒപിഎസിന്റെ അണ്ണാഡിഎംകെ പുരട്ചി തലൈവി അമ്മയും ശശികല പക്ഷത്തുണ്ടായിരുന്ന...

MOST POPULAR

-New Ads-