Friday, November 16, 2018
Tags Rajya sabha election Gujarat

Tag: Rajya sabha election Gujarat

അഹമ്മദ് പട്ടേലിന് വോട്ട് ചെയ്ത മുന്‍ ബി.ജെ.പി എം.എല്‍.എ ബിറ്റ്‌കോയിന്‍ കേസില്‍ അറസ്റ്റില്‍

അഹമ്മദാബാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി നേതാവും മുന്‍ ബി.ജെ.പി എം.എല്‍.എയുമായ നളിന്‍ കൊട്ടാഡിയ അറസ്റ്റില്‍. ഗുജറാത്ത് സി.ഐ.ഡി അന്വേഷണം നടത്തിയ കേസില്‍ ഇന്നലെ അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് കൊട്ടാഡിയയെ അറസ്റ്റു ചെയ്തത്. നോട്ടുനിരോധനത്തിനു പിന്നാലെ...

ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പ്: വിമതര്‍ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തി കാട്ടി; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്;...

അഹമ്മദബാദ്: ഗുജറാത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി വോട്ടെണ്ണല്‍ തുടങ്ങാനിരിക്കെ പരാതിയുമായി കോണ്‍ഗ്രസ്. രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറിയെന്ന് സംശയമാണ് വോട്ടെണ്ണല്‍ നീളാള്‍ കാരണമായത്. വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ ബി.ജെ.പി പ്രതിനിധിയായ...

ഗുജറാത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ്: വിജയം ഉറപ്പെന്ന് അഹമ്മദ് പട്ടേല്‍

അഹമ്മദബാദ്: ഗുജറാത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഒഴിവുള്ള മൂന്ന് സീറ്റുകളില്‍ രണ്ട് സീറ്റുകള്‍ ബി.ജെ.പി ജയം ഉറപ്പിച്ചിരിക്കെ വിജയം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേല്‍. ഒരു എം.എല്‍.എ ക്രോസ് വോട്ട് ചെയ്തായാണ് വിവരം....

വഗേല കയ്യൊഴിഞ്ഞു; ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പട്ടേലിന്റെ വിജയസാധ്യതക്ക് മങ്ങല്‍

അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍.സി.പി നിന്നപ്പോള്‍ വിമത നേതാവായ ശങ്കര്‍സിങ് വഗേലയും കോണ്‍ഗ്രസ്സിനെ കൈവിടുകയാണുണ്ടായത്. തോല്‍ക്കുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നില്ലെന്ന് വഗേല പറഞ്ഞു. ഇതോടെ...

MOST POPULAR

-New Ads-