Friday, November 16, 2018
Tags Rajyasabha election

Tag: rajyasabha election

രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്‍പതിന്

ന്യൂഡല്‍ഹി: രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്‍പതിന്. രാജ്യസഭ അധ്യക്ഷന്‍ എം.വെങ്കയ്യ നായിഡുവാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവായ പി.ജെ കുര്യന്‍ വിരമിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ജൂലായ് ഒന്നിനാണ് കുര്യന്‍ വിരമിച്ചത്. രാജ്യസഭയില്‍...

സാം പിത്രോഡയില്ല; കര്‍ണാടകയില്‍ കോണ്‍ഗ്രസിന് രാജ്യസഭാ സ്ഥാനാര്‍ത്ഥികളായി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എഐസിസി വക്താവ് നാസര്‍ ഹുസൈന്‍, ദളിത് കവി ഹനുമന്തയ്യ, വൊക്കലിംഗ സമുദായ നേതാവ് ജി.സി ചന്ദ്രശേഖര്‍ എന്നിവര്‍ മത്സരിക്കും. ഈ മാസം...

എന്‍.ഡി.എക്ക് സമ്മര്‍ദ്ദം; രാജ്യസഭാ സീറ്റ് വേണമെന്ന് ജിതിന്‍ റാം മാഞ്ചി

പട്‌ന: ബിഹാറിലെ ഭരണകക്ഷിയായ എന്‍.ഡി.എയെ സമ്മര്‍ദ്ദത്തിലാക്കി മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്.എ.എം) നേതാവുമായ ജിതിന്‍ റാം മാഞ്ചി. മാര്‍ച്ച് 23ന് ആറ് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു സീറ്റ്...

രാജ്യസഭ തെരഞ്ഞെടുപ്പ് മാര്‍ച്ച് 23ന്; കണ്ണ് വെച്ച് ബി.ജെ.പി

തിരുവനന്തപുരം: രാജ്യസഭയില്‍ ഉണ്ടായ ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 23ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച സമയക്രമം പ്രസിദ്ധീകരിച്ചു. മാര്‍ച്ച് അഞ്ചിന് നോട്ടിഫിക്കേഷന്‍ പ്രസിദ്ധപ്പെടുത്തും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 12...

MOST POPULAR

-New Ads-