Thursday, June 13, 2019
Tags Tamilnadu

Tag: tamilnadu

ദിനകരന് പിന്തുണയുമായി 11 എംഎല്‍എമാര്‍ കൂടി; തമിഴകത്ത് വീണ്ടും പുകച്ചില്‍

ചെന്നൈ: അണ്ണാ ഡി.എം.കെയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടി ടി.ടി.വി ദിനകരന് പിന്തുണയുമായി പതിനൊന്ന് എംഎല്‍എമാര്‍ കൂടി രംഗത്തെത്തി. ഇതോടെ ദിനകരന് പിന്തുണ നല്‍കുന്നവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. വീണ്ടും പ്രതിസന്ധി ഉയര്‍ന്ന...

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; വസതിക്ക്‌ മുന്നില്‍ പ്രതിഷേധം

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവും മോദി കൂടിക്കാഴ്ച്ചയും സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ തെ്ന്നിന്ത്യന്‍ താരത്തിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധം. തമിഴര്‍ മുന്നേറ്റ പടൈ എന്ന തമിഴ് സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധക്കാര്‍...

രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്! അഴിമതിക്കാരെ അടുപ്പിക്കില്ലെന്ന് വാഗ്ദാനം

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സൂചന നല്‍കി രജനീകാന്ത്. എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരുമായി നടന്ന കൂടിക്കാഴ്ചയിലാണ് രജനി മനസ് തുറന്നത്. എല്ലാം ദൈവം തീരുമാനിക്കുന്നതുപോലെ സംഭവിക്കും. ഞാനൊരു നടനാണിപ്പോള്‍. എന്നാല്‍ ഏതുനിയോഗം...

പ്രധാനമന്ത്രി തിരിഞ്ഞുനോക്കിയില്ല: മൂത്രം കുടിച്ച് കര്‍ഷകര്‍; മലം കഴിക്കുമെന്ന് ഭീഷണി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി ഞങ്ങളുടെ ആവശ്യം അവഗണിക്കുന്നതില്‍ മൂത്രം കുടിച്ച് പ്രതിഷേധിച്ച് കര്‍ഷകര്‍. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ജന്ദര്‍ മന്തറില്‍ സമരം നടത്തുന്ന തമിഴ് കര്‍ഷകരാണ് അവരുടെ...

എ.ഐ.എ.ഡി.എം.കെ ലയന ചര്‍ച്ച: ഉപാധികളില്ലെന്ന് പളനി സ്വാമി ക്യാമ്പ്

ചെന്നൈ: അണ്ണാ ഡി.എം.കെയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ലയന നീക്കങ്ങള്‍ തുടരുന്നു. ചര്‍ച്ചകള്‍ വഴിമുട്ടിയെന്ന ഒ.പി.എസ് ക്യാമ്പിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, വിട്ടു വീഴ്ചക്കു തയ്യാറാണെന്ന സൂചനയുമായി പളനിസ്വാമി വിഭാഗം രംഗത്തെത്തി. ലയന ചര്‍ച്ചകള്‍ക്ക്...

തമിഴ്‌നാട്ടില്‍ വാഹനാപകടം: മൂന്നു മലയാളികള്‍ മരിച്ചു

സേലം: ധര്‍മപുരി-സേലം റൂട്ടില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു മലയാളികളടക്കം നാലു പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശികളായ വല്‍സമ്മ (70), മകന്‍ ബിനു (42), സുഹൃത്ത് ജോണ്‍സണ്‍...

ആര്‍.കെ നഗറില്‍ വിതരണം ചെയ്തത് വൈറ്റ് മണിയോ; മോദിയെ പരിഹസിച്ച് ചിദംബരം

ചെന്നൈ: നോട്ട് നിരോധനം കള്ളപ്പണത്തിന്റെ ഒഴുക്ക് തടഞ്ഞെന്ന് വീരവാദം മുഴക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആര്‍.കെ നഗറിലെ സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പരിഹാസം. വോട്ടിനായി പണമൊഴുക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...

പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ തുണിയുരിഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിനു മുന്നില്‍ തുണിയുരിഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം. മൂന്നാഴ്ചയിലധികം ഡല്‍ഹിയില്‍ സമാധാനപരമായി സമരം നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകരുടെ തുണിയുരിഞ്ഞുള്ള സമരം. പ്രധാനമന്ത്രിയെ കാണാനായി...

89 കോടിയുടെ കോഴ പിടിച്ചു. ആര്‍.കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് മാറ്റി വെച്ചേക്കും

അസംബ്ലി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്‍.കെ നഗറില്‍ വന്‍ കോഴപ്പണ വേട്ട. വോട്ടര്‍മാരെ സ്വാധീനിക്കാനായി പണം നല്‍കുന്നുവെന്ന ആരോപണം ശക്തമായതടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍ നടത്തിയത്. തിരഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിച്ചേക്കാവുന്ന കോഴപ്പണം കണ്ടെത്തിയതടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് മാറ്റി വെക്കണോ...

കളിച്ചാല്‍ ജയിലിലടക്കും; ജയലളിതയുടെ മകനെന്നു പറഞ്ഞ യുവാവിനോട് കോടതി

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവിന് മദ്രാസ് ഹൈക്കോടതിയുടെ ശകാരം. ജയയുടെയും തെലുങ്ക് സിനിമാതാരം ശോഭന്‍ ബാബുവിന്റെയും മകനാണ് താനെന്ന് അവകാശപ്പെട്ട് ജെ. കൃഷ്ണമൂര്‍ത്തി സമര്‍പ്പിച്ച...

MOST POPULAR

-New Ads-