Sunday, September 1, 2019
Tags Terror

Tag: terror

പ്രഗ്യാ സിങിന്റെ ഹർജി തള്ളി; ഭീകരവാദ കേസിൽ വിചാരണക്ക് ഹാജരാകണമെന്ന് കോടതി

ന്യൂഡൽഹി: വിചാരണക്ക് നേരിട്ട് ഹാജരാവുന്നതിൽ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മലേഗാവ് ഭീകരാക്രമണ കേസ് പ്രതിയും ബി.ജെ.പി എം.പിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ സമർപ്പിച്ച ഹർജി പ്രത്യേക എൻ.ഐ.എ കോടതി തള്ളി. പാർലമെന്റ്...

ഭീകരരെന്ന് തെറ്റിദ്ധരിച്ച് എക്‌സ്ട്രാ നടന്മാരെ അറസ്റ്റ് ചെയ്ത് പൊലീസ്

വസായ്: സിനിമയിൽ വില്ലന്മാരായി വേഷമിടുന്ന നടന്മാരെ ഭീകരവാദികളെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ഋതിഷ് റോഷനും ടൈഗർ ഷ്‌റോഫും അഭിനയിക്കുന്ന ആക്ഷൻ...

ഉറക്കം കെടുത്തി ഭീകരാക്രമണങ്ങള്‍

ജക്കാര്‍ത്ത: ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്്‌ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യ തീവ്രവാദത്തിന്റെ കെടുതി അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ്. അല്‍ഖാഇദ, ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തുടങ്ങിയ ഭീകരസംഘടനകള്‍ പലഘട്ടങ്ങളില്‍ ഇന്തോനേഷ്യയില്‍ രക്തപ്പുഴ ഒഴുക്കി. കൂടാതെ പല പേരുകളില്‍ അറിയപ്പെടുന്ന...

മലേഗാവ് ഭീകരാക്രമണം: പ്രജ്ഞാ സിങ് ഠാക്കൂറിനും കേണല്‍ പുരോഹിതിനുമെതിരായ മകോക കേസ് എന്‍.ഐ.എ ഉപേക്ഷിച്ചു

മുംബൈ: 2008-ലെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതികളായ ലഫ്. കേണല്‍ പ്രസാദ് പുരോഹിതിനും സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറും അടക്കം ആറു പേര്‍ക്കെതിരെ ചുമത്തിയ 'മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്...

സൈന്യത്തിന് തലവേദനയായി കുള്ളന്‍ ഭീകരന്‍

കശ്മീര്‍ സൈന്യത്തിന് തലവേദനയായി മാറിയിരിക്കുകയാണ് മൂന്നടി മാത്രം ഉയരമുള്ള ഭീകരന്‍. തീവ്രവാദ ഗ്രൂപ്പായ ജെയ്‌ഷെ മുഹമ്മദ് അംഗമായ നൂര്‍ മുഹമ്മദ് താന്ത്രെയ് എന്ന 47കാരനായ 'കുഞ്ഞു ഭീകരന്‍' ആണ് പൊലീസിനും സൈന്യത്തിനും കരടായിമാറിയത്. അടുത്തിടെ...

പാരീസില്‍ മുസ്ലിം പള്ളിയിലേക്ക് കാറിടിച്ചു കയറ്റാന്‍ ശ്രമം; 43-കാരന്‍ പിടിയില്‍

പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ മുസ്ലിം പള്ളിക്കു പുറത്തെ ആള്‍ക്കൂട്ടത്തിലേക്ക് കാറിടിച്ചു കയറ്റാനുള്ള ശ്രമം വിഫലമാക്കി. തെക്കന്‍ പാരീസിലെ ക്രെറ്റെയ്‌ലില്‍ വ്യാഴാഴ്ച പ്രാദേശിക സമയം വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. അസര്‍ നിസ്‌കാരത്തിനായി...

ഐ.എസ് ആക്രമണം: ക്രൈസ്തവര്‍ക്ക് ഹിജാബ് നല്‍കി മുസ്‌ലിംകളുടെ രക്ഷാകവചം

മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ ഐഎസ് ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിന് ക്രൈസ്തവര്‍ക്ക് ഹിജാബ് നല്‍കി മുസ്‌ലിംകളുടെ സഹായഹസ്തം. മറാവി നഗരത്തില്‍ ഫിലിപ്പീനി സൈന്യവും ഐ.എസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ രക്ഷപ്പെടുന്നതിനാണ് ക്രൈസ്തവര്‍ക്ക് മുസ്‌ലിംകള്‍ രക്ഷാകവചമൊരുക്കിയത്. ഐ.എസിന്റെ...

മുസ്ലിംകളെ മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ ഹാരി പോര്‍ട്ടര്‍ എഴുത്തുകാരി ജെ.കെ റൗളിങ്

പാശ്ചാത്യ ലോകത്ത് മുസ്ലിംകള്‍ക്കെതിരെ വ്യാപകമായി നടക്കുന്ന വലതുപക്ഷ പ്രചരണങ്ങള്‍ക്കെതിരെ വിശ്വപ്രസിദ്ധമായ ഹാരി പോര്‍ട്ടര്‍ നോവല്‍ പരമ്പര എഴുതിയ ജെ.കെ റൗളിങ്. 'മുസ്ലിംകളെ മനുഷ്യരല്ലാതായി കാണുകയും അവരെപ്പറ്റി മുന്‍ധാരണകള്‍ വെച്ചു പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്ക്, മതേതരമൂല്യങ്ങള്‍...

‘അയാളെ തൊടരുത്…’ ലണ്ടന്‍ ഭീകരാക്രമണ പ്രതിയെ പോലീസെത്തും വരെ സംരക്ഷിച്ചത് പള്ളി ഇമാം

ലണ്ടന്‍: ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദില്‍ നിന്ന് തറാവീഹ് കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ക്കു നേരെ വാഹനം ഇടിച്ചുകയറ്റിയ ഭീകരവാദിയെ പോലീസ് എത്തുന്നതുവരെ സംരക്ഷിച്ചത് പള്ളിയിലെ ഇമാം. 'ഞാന്‍ എല്ലാ മുസ്ലിംകളെയും കൊല്ലാന്‍ പോവുകയാണ്' എന്നാക്രോശിച്ച്...

ലണ്ടനില്‍ പള്ളിയില്‍ നിന്ന് മടങ്ങുന്നവര്‍ക്കു നേരെ കാറിടിച്ചുകയറ്റി; നിരവധിപേര്‍ക്ക് പരിക്ക്; വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍

ലണ്ടന്‍: നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന മുസ്ലിംകള്‍ക്കുനേരെ വാഹനം ഇടിച്ചുകയറ്റി നിരവധി പേര്‍ക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ വെള്ളനിറത്തിലുള്ള വാനില്‍ വന്നയാളാണ് അറസ്റ്റിലായിട്ടുള്ളത്....

MOST POPULAR

-New Ads-