Monday, July 6, 2020
Tags Venezuela

Tag: Venezuela

ബാഴ്‌സ സൂപ്പര്‍ താരം കളത്തിലിറങ്ങിയിട്ടും അര്‍ജന്റീനക്ക് നാണംകെട്ട തോല്‍വി

റഷ്യന്‍ ലോകകപ്പിന് പിന്നാലെ രാജ്യന്തര മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസി് തിരിച്ചെത്തിയിട്ടും അര്‍ജന്റീനയ്ക്ക് ദയനീയ തോല്‍വി. ഒമ്പത് മാസങ്ങള്‍ക്കു ശേഷം രാജ്യത്തിനായി മെസ്സി...

പെറുവില്‍ അഭയം തേടി വെനസ്വേലക്കാരുടെ ഒഴുക്ക്

ലിമ: വെനസ്വേലയില്‍നിന്ന്് എത്തിയ നൂറുകണക്കിന് ആളുകള്‍ പെറുവില്‍ അഭയത്തിന് അപേക്ഷ നല്‍കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ വെനസ്വേലയില്‍നിന്ന് ആയിരക്കണക്കിന് ആളുകളാണ് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്. അഭയാര്‍ത്ഥികളുടെ ഒഴുക്ക് കുറക്കാന്‍ പ്രവേശന നിയന്ത്രണങ്ങള്‍ പെറു...

സാമ്പത്തിക ഉപരോധം: യു.എസ് അംബാസഡറെ വെനസ്വേല പുറത്താക്കി

കരാക്കസ്: പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി അമേരിക്ക പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യു.എസ് അംബാസഡറെ വെനസ്വേല പുറത്താക്കി. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഉത്തരവുപ്രകാരമാണ് അംബാസഡറെ പുറത്താക്കിയത്. യു.എസ്...

വെനസ്വേല പൊലീസ് സ്റ്റേഷനില്‍ തീപിടിത്തം; 68 മരണം

കരാക്കസ്: വെനസ്വേലയിലെ വലെന്‍സിയ നഗരത്തില്‍ പൊലീസ് സ്റ്റേഷനിലുണ്ടായ അഗ്നിബാധയില്‍ 68 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കിടക്കവിരികള്‍ക്ക് തീയിട്ട ശേഷം സ്റ്റേഷനില്‍നിന്ന് രക്ഷപ്പെടാന്‍ തടവുപുള്ളികള്‍ നടത്തിയ ശ്രമമാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്....

MOST POPULAR

-New Ads-