Tag: Vladmir putin
തനിക്ക് സ്മാര്‍ട്ട് ഫോണില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് പുട്ടിന്
മോസ്കോ: സദസ്സിനെ അമ്പരപ്പിച്ച് തനിക്ക് സ്മാര്‍ട്ട് ഫോണില്ലെന്ന് വെളിപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വഌട്മിര്‍ പുടിന്. ശാസ്ത്ര സാങ്കേതിക വിദഗ്ധരുടെ സമ്മേളനത്തിനിടെയാണ് തനിക്ക് സ്വന്തമായി സ്മാര്‍ട്ട് ഫോണില്ലെന്ന് തുറന്നുപറഞ്ഞ് പുടിന് രംഗത്തെത്തിയത്. എന്നാല്‍ പ്രസിഡന്റിന്...
ജി20-യില്‍ ട്രംപ്-പുടിന് കൂടിക്കാഴ്ച്ച; ഹാംബെര്‍ഗില്‍ തെരുവില്‍ തീയിട്ട് പ്രതിഷേധക്കാര്‍
ഹാംബെര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടി രണ്ടാം ദിവസത്തേക്ക് പ്രവേശിച്ചപ്പോള്‍ പ്രതിഷേധം ആളിക്കത്തുന്നു. ട്രംപ് ഉള്‍പ്പെടെയുള്ള രാഷ്ട്രതലവന്മാരുടെ നയങ്ങളില്‍ പ്രതിഷേധിക്കുന്നവരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും ശക്തമായി.
ഇരകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തില്‍ 196 പോലീസ്...
സമാധാന ശ്രമങ്ങള്‍ക്ക് തുടക്കം; സിറിയയില്‍ യു.എസ്-റഷ്യ വെടിനിര്‍ത്തലിന് ധാരണ
തെക്കുപടിഞ്ഞാറന്‍ സിറിയയില്‍ വെടിനിര്‍ത്തലിന് അമേരിക്കയും റഷ്യയും ധാരണയായി. ജി20 ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വഌട്മിര്‍ പുട്ടിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണയിലെത്തിയെന്ന് ഇരുരാഷ്ട്രങ്ങളുടേയും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഹാംബര്‍ഗില്‍ വെള്ളിയാഴ്ച്ച...