താജ്മഹല്‍ ശിവക്ഷേത്രമല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലം. ആഗ്ര ജില്ലാ. ആഗ്ര ജില്ലാ കേടതിയിലാണ് താജ്മഹല്‍ ശിവക്ഷേത്രമല്ല ശവകൂടീരമാണെന്ന സത്യാവാങ്മൂലം ആര്‍ക്കിയോളജിക്കല്‍ സര്‍വേ സത്യവാങ്്മൂലം നല്‍കിയത്.
2015 ഏപ്രിലിലാണ് ആഗ്ര ജില്ലാ കോടതിയില്‍ ആറ് അഭിഭാഷകര്‍ താജ്മഹല്‍ ശിവക്ഷേത്രമാണെന്നവകാശപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. ഈ ഹര്‍ജിയെ തുടര്‍ന്ന് വിവിധ വകുപ്പുകളയച്ച നോട്ടീസിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ പരാമര്‍ശം.