News
ഇന്ത്യന്‍ പ്രീമിയര്‍ വനിതാ ലീഗ് ക്രിക്കറ്റിന് ഇന്ന് തുടക്കം
നവി മുംബൈയിലെ ഡി.വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7-30 ന് മുംബൈ ഇന്ത്യന്‍സും ഗുജറാത്ത്് ജയന്റ്സും ആദ്യ മല്‍സരത്തില്‍ ഏറ്റുമുട്ടും.
മുംബൈ: കാത്തു കാത്തിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ വനിതാ ലീഗ് ക്രിക്കറ്റിന് ഇന്ന് തുടക്കം. നവി മുംബൈയിലെ ഡി.വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7-30 ന് മുംബൈ ഇന്ത്യന്‍സും ഗുജറാത്ത്് ജയന്റ്സും ആദ്യ മല്‍സരത്തില്‍ ഏറ്റുമുട്ടും. രണ്ടാഴ്ച്ച മുമ്പ് ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച വനിതാ ടി-20 ലോകകപ്പില്‍ പങ്കെടുത്ത പാക്കിസ്താന് ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളിലെ താരങ്ങളാണ് വിവിധ ടീമുകളിലായി മാറ്റുരക്കുന്നത്.
നാളെ രണ്ട് മല്‍സരങ്ങളുണ്ട്. ആദ്യ മല്‍സരത്തില്‍ വൈകീട്ട് 3-30 ന് റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു ഡല്‍ഹി ക്യാപിറ്റല്‍സിനെയും രാത്രി 7-30ന് യു.പി വാരിയേഴ്സ് ഗുജറാത്് ജയന്റ്സിനെയും എതിരിടും. അഞ്ച് ടീമുകള്‍ മാറ്റുരക്കുന്ന പ്രാഥമിക റൗണ്ട് മാര്‍ച്ച് 21 ന് അവസാനിക്കും. 24ന് ആദ്യ എലിമിനേറ്റര്‍ നടക്കും. 26 നാണ് ഫൈനല്‍.
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india2 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
india2 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala3 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala2 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala12 hours agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala3 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
