kerala
വേടന്റെ ഗാനം സിലബസില്‍ ഉള്‍പ്പെടുത്തും; കാലിക്കറ്റ് സര്‍വകലാശാല വി സിക്ക് റിപ്പോര്‍ട്ട് കൈമാറി
എം.എം. ബഷീര്‍ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തള്ളിയാണ് തീരുമാനം.
കോഴിക്കോട്: റാപ്പര്‍ വേടന്റെ ഗാനം ”വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം” കാലിക്കറ്റ് സര്‍വകലാശാല മലയാളം സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ്. എം.എം. ബഷീര്‍ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തള്ളിയാണ് തീരുമാനം.
ഗാനം ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി സര്‍വകലാശാലയുടെ വി.സി-ക്ക് റിപ്പോര്‍ട്ട് കൈമാറിയതായി മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം അജിത് അറിയിച്ചു. ഗാനത്തിന് ആശയപരമായ എതിര്‍പ്പ് ഉണ്ടെന്ന് പറഞ്ഞു എം.എം ബഷീര്‍ സമിതിയുടെ റിപ്പോര്‍ട്ടാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് തള്ളിയിരിക്കുന്നത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories9 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
