ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജാമ്യമില്ല.14
ദിവസത്തേക്ക് ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.കൂടെയുള്ള മറ്റു 8 പ്രതികളുടെയും പതിനാല് ദിവസത്തേക്ക് ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. എന്നാല്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ നാളെ രാവിലെ 11 മണിക്കു വീണ്ടും വാദം കേള്‍ക്കും.