കോഴിക്കോട്: പന്നിയങ്കരയില്‍ ഇസ്‌ലാഹിയ പള്ളി പരിസരത്ത് പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാവിലെ എട്ട് മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ചുവന്ന ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.