സംസ്ഥാനത്ത് 22ന് ബാങ്ക് പണിമുടക്ക്. സി എസ് ബി ബാങ്കിലെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെയാണ് സംസ്ഥാനത്ത് 22ന് ബാങ്ക് പണിമുടക്ക് നടത്തുന്നത്. 20 മുതൽ മൂന്ന് ദിവസങ്ങളിൽ സി എസ് ബി ബാങ്കിലും 22ന് മറ്റു ബാങ്കുകളും പണിമുടക്കും.

പണിമുടക്കിന് എല്ലാ ട്രേഡ് യൂണിയനുകളും നിലവിൽ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്