Connect with us

kerala

‘അതും മുക്കിയോ’ സി.പി.എമ്മിന്റെ അഭിമന്യു ഫണ്ട് കാണാനില്ല

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കാനെന്ന പേരില്‍ ആറര വര്‍ഷം മുമ്പ് പിരിച്ച തുകയാണ് അപ്രത്യക്ഷമായത്‌

Published

on

അഭിമന്യൂ രക്തസാക്ഷി ഫണ്ട് കാണാനില്ല. മഹാരാജിസിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ പേരിൽ സി.പി.എം പിരിച്ച പണമാണ് കാണാതായത്. വിദ്യാഭ്യാസ സ്‌കോളർഷിപ്പിനെന്ന പേരിലാണ് ലക്ഷങ്ങൾ പിരിച്ചത്.

മാനവീയം തെരുവിടം കൾച്ചറൽ കളക്ടീവ് എന്ന ഇടത് സംഘടനയാണ് പിരിവിന് നേതൃത്വം നൽകിയത്. ഫണ്ട് തട്ടിപ്പിൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഒരു വിഭാഗം സി.പി.എം പ്രവർത്തകർ പാർട്ടിക്ക് പരാതി നൽകിയിരിക്കുകയാണ്.

Trending