സംസ്ഥാനത്ത് ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു.ലിറ്ററിന് 26 പൈസയാണ് വര്‍ധിപ്പിച്ചത്.പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍ 103.42 രൂപയായി. ഡീസലിന് ഒരു ലിറ്റര്‍ 95.87 രൂപയാണ് വില.