കോഴിക്കോട്: എക്‌സ്‌പോസ് ഇന്‍ഫോടെകിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റലൈസേഷന്‍ ആന്റ് ബിസിനസ് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഈ മാസം 14ന് കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ നടക്കുന്ന സെമിനാറില്‍ യാമിസ് ഡയഗ്നോസ്റ്റിക്‌സ് സ്ഥാപക ചെയര്‍മാന്‍ ഡോ.ആത്മദാസ് യാമിയും എക്‌സ്‌പോസ് ടെക്‌നിക്കല്‍ വിങ്ങും ചേര്‍ന്ന് വിഷയം അവതരിപ്പിക്കും.