കൊച്ചി : ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. ഏപ്രില്‍ 8 ന് ഹാജരാകാനാണ് കസ്റ്റംസിന്റെ നിര്‍ദേശം.