വാഴക്കോട്: മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ മാതാവ് കട്ടയാട്ട് ഫാത്തിമ അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് അന്ത്യം. മയ്യത്ത് നമസ്‌കാരം വൈകിട്ട് 3.30ന് വാഴക്കാട് മപ്രം ജുമാ മസ്ജിദില്‍.