കോഴിക്കോട്: കോഴിക്കോട് വൈ.എം.സി.എ ക്രോസ് റോഡിലെ ബാങ്ക് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ഇന്റസ് ബാങ്കിന്റെ കെട്ടിടത്തിനാണ് അല്‍പം മുമ്പ് തീപിടിച്ചത്. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമത്തിലാണ്.