നെഹ്‌റു ട്രോഫി വെള്ളം കളിയില്‍ തുരുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന്‍ വിജയശ്രീലാളിതരായി. ഫോട്ടോ ഫിനിഷിലൂടെയാണ് 65ാംമത് നെഹ്‌റു ട്രോഫി വിജയിയെ പ്രഖ്യാപിച്ചത്. സെക്കന്റുകളുടെ വിത്യാസത്തിലായിരുന്നു ഗബ്രിയേല്‍ വിജയിച്ചത്. 4.17.42 മിനുറ്റിലാണ് ഗബ്രിയേല്‍ വിജയത്തിലേക്ക് കുതിച്ചത്.