News
IPL: ഗുജറാത്ത് ഇന്ന് ഹൈദരാബാദിനെതിരെ
സണ്‍റൈസേഴ്സിനും ഇന്നത്തെ അഹമ്മദാബാദ് അങ്കം വളരെ പ്രധാനമാണ്.
അഹമ്മദാബാദ്: ഒരു വിജയം-ഗുജറാത്ത് ടൈറ്റന്‍സ് എന്ന ചാമ്പ്യന്മാര്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാല്‍ മതി. അതിനകം അവര്‍ ഒന്നാം സ്ഥാനവുമായി പ്ലേ ഓഫ് ഘട്ടത്തിലെത്തിയെങ്കിലും സീറ്റുറപ്പിക്കാന്‍ ഒരു ജയം വേണം. രണ്ട് മല്‍സരങ്ങളാണ് ബാക്കി.
സണ്‍റൈസേഴ്സിനും ഇന്നത്തെ അഹമ്മദാബാദ് അങ്കം വളരെ പ്രധാനമാണ്. അവരുടെ സാധ്യതകള്‍ നൂലില്‍ തൂങ്ങി നില്‍ക്കുകയാമ്. ഇന്ന് ജയിച്ചാല്‍ പ്രതീക്ഷ*യോടെ കാത്തിരിക്കാം. പതിനൊന്ന് മല്‍സരങ്ങളില്‍ നിന്നായി എട്ട് പോയിന്ര് മാചത്രമാണ് ഹൈദരാബാദ് സമ്പാദ്യം. നിലവിലെ ഫോമില്‍ ടൈറഅറന്സിനെ വിറപ്പിക്കാന്‍ അവര്‍ക്കാവില്ല. അവസാന മല്‍സരത്ില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ തല താവ്ത്തിയെങ്കി ലും റആഷിദ് ഖാനെ പോലുള്ലവരുടെ ബലം ടീമിന് നല്‍കുന്നത് വര്‍ദിത വിശ്വാസമാണ്. മുംബൈക്കെതിരെ ടീം തകര്‍ന്നിട്ടും ഒറഅരയാള് പ്രകടനത്തിലുടെ റാഷിദ് ടീമിനെ വിജയത്തിന് 27 റണ്‍സ് അരികെ എത്തിച്ചിരുന്നു.
-
india7 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF20 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News9 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india1 day agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
