ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കോവിഡ് വ്യാപനത്തിന് പശ്ചാത്തലത്തിലാണ് ബിസിസിഐ ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്.