മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും. നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്താക്കിയതിനും പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് മോദി സര്‍ക്കാറില്‍ കേരളത്തിനും ആദ്യ പ്രതിനിധിയെ ലഭിച്ചത്. കണ്ണന്താനം ഉള്‍പ്പടെ രാവിലെ ഒമ്പത് പുതിയ നിശ്ചയിച്ചിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന്റെ മുന്നൊരക്കങ്ങള്‍ പൂര്‍ത്തിയായി.