കണ്ണൂര്‍ :കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. പാപ്പിനിശേരി റെയിഞ്ചിലെ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ നിഷാദിനാണ് വെട്ടേറ്റത്.
ഇയാളെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രയില്‍ പ്രവേശിപ്പിച്ചു.ചെറുകുന്ന് യോഗശാല സ്വദേശി ഷബീര്‍ പോലീസ് പിടിയിയിലായിട്ടുണ്ട്.