തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് പാഞ്ഞു കയറി രണ്ടു പേര്‍ മരിച്ചു. നെടുമങ്ങാട് പുത്തന്‍പാലത്താണ് കടയിലേക്ക് ബസ് ഇടിച്ചു കയറി അച്ഛനും മകനും മരിച്ചത്. പേരയം സ്വദേശി ചന്ദ്രന്‍(38), മകന്‍ ആരോമല്‍(12) എന്നിവരാണ് മരിച്ചത്. ഇരുവരും പച്ചക്കറി വാങ്ങാന്‍ കടയില്‍ എത്തിയതായിരുന്നു.
Be the first to write a comment.