Connect with us

GULF

മസ്കറ്റ് കെ.എം.സി സി അൽ ഖൂദ് ഏരിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

54-ാമത് ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് മസ്കറ്റ് കെഎംസിസി അൽ ഖൂദ് ഏരിയ കമ്മിറ്റിയും മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെൻ്ററും
സംയുക്തമായി ബൗഷർ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

Published

on

മസ്കറ്റ് : 54-ാമത് ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് മസ്കറ്റ് കെഎംസിസി അൽ ഖൂദ് ഏരിയ കമ്മിറ്റിയും മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെൻ്ററും
സംയുക്തമായി ബൗഷർ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പ്രവർത്തകർ രക്ത ദാന ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു.

മസ്കറ്റ് കെ.എം.സി.സി പ്രവർത്തകരായ ഫൈസൽ മുണ്ടൂർ, ടി.പി.മുനീർ കോട്ടക്കൽ, കെ.കെ.ഷാജഹാൻ എൻ.എ.എം. ഫാറൂഖ്, സുഹൈർ കായക്കൂൾ അബ്ദുൽ ഹകീം പാവറട്ടി, മുജീബ് മുക്കം, സി.വി.എം. ബാവ വേങ്ങര, ഷഹദാബ് തളിപ്പറമ്പ, ഇജാസ് തൃക്കരിപ്പൂർ, മുസ്തഫ പുനത്തിൽ, ഫൈസൽ ആലുവ, ഷമീർ തിട്ടയിൽ കൂടാതെ മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെൻ്റർ കോർപ്പറേറ്റ് അഫയേഴ്സ് മാനേജർ വിനോദ്കുമാർ, നഴ്സിംഗ് ഡയറക്ടർ നീതു, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സനിൽ ബൗഷർ ബ്ലഡ് ബാങ്ക്ഡോ. മോസസ് എന്നിവർ രക്ത ദാന ക്യാമ്പിന് നേതൃത്വം നല്കി.

GULF

റാ​ക് നെ​ഹ്റു ക​പ്പ് വ​ള്ളം​ക​ളി ഞാ​യ​റാ​ഴ്ച

രാ​വി​ലെ 11ന് ​മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങും

Published

on

റാ​സ​ല്‍ഖൈ​മ: റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​മാ​സം 26ന് ​റാ​സ​ല്‍ഖൈ​മ​യി​ല്‍ നെ​ഹ്റു ക​പ്പ് വ​ള്ളം​ക​ളി മ​ത്സ​രം ന​ട​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.

കേ​ര​ള സ​മാ​ജം, ഇ​ന്‍കാ​സ്, കെ.​എം.​സി.​സി, ചേ​ത​ന, ഡ​ബ്ല്യു.​എം.​സി, സേ​വ​നം, വൈ.​എം.​സി കൂ​ട്ടാ​യ്മ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ റാ​ക് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ മ​റൈ​ന്‍ ക്ല​ബി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് മ​ത്സ​ര​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം പ​റ​ഞ്ഞു. രാ​വി​ലെ 11ന് ​മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങും.

അ​ല്‍ ഖ്വാ​സി​മി കോ​ര്‍ണീ​ഷി​ലെ ഫ്ലാ​ഗ് പോ​സ്റ്റ് മു​ത​ല്‍ മ​റൈ​ന്‍ക്ല​ബ് പ്ര​ദേ​ശം വ​രെ കാ​ണി​ക​ള്‍ക്ക് വ​ള്ളം​ക​ളി വീ​ക്ഷി​ക്കാം. ഉ​ദ്ഘാ​ട​ന-​സ​മാ​പ​ന ച​ട​ങ്ങു​ക​ള്‍ക്ക് മ​റൈ​ന്‍ ക്ല​ബ് വേ​ദി​യാ​കും.

മ​റൈ​ന്‍ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ മ​റൈ​ന്‍ ക്ല​ബ് ചെ​യ​ര്‍മാ​ന്‍ ആ​രി​ഫ് അ​ല്‍ ഹ​റാ​ന്‍റി, ജോ​ബി, നാ​സ​ല്‍ അ​ല്‍മ​ഹ, ആ​സാ​ദ്, കി​ഷോ​ര്‍, അ​ബ്ദു​ല്‍ റ​ഹീം, അ​യൂ​ബ് കോ​യ​ക്ക​ന്‍, അ​ജ​യ്, ശ​ക്തി, എ.​കെ. സേ​തു​നാ​ഥ്, സിം​സ​ണ്‍, പ്രെ​സ്റ്റി​ന്‍, സു​ദ​ര്‍ശ​ന​ന്‍, സു​രേ​ഷ്, മോ​ഹ​ന​ന്‍, സ​ബീ​ന, മി​നി ബി​ജു, റു​ബീ​ന എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Continue Reading

GULF

കെഎംസിസി ഖത്തർ കോഴിക്കോട് ജില്ലാ നവോത്സവ് 2K24 നാദാപുരം കെഎംസിസി ചാമ്പ്യന്മാർ

2024 ഡിസംബർ 27 ന് കായിക മത്സരങ്ങളോട് കൂടി ആരംഭിച്ചു ജനുവരി 17 കലാ മത്സരങ്ങളോട് കൂടി അവസാനിച്ചു.

Published

on

ദോഹ: കെഎംസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി നവോത്സവ് 2K24 ന്റെ ഭാഗമായി കലാ വിഭാഗമായ ഗ്രാമികയും സ്പോർട്സ് വിങ്ങും ചേർന്ന് ജില്ലയിലെ മണ്ഡലങ്ങൾ തമ്മിൽ നടത്തിയ ആർട്സ് ആൻഡ് സ്പോർട്സ് മത്സരങ്ങളിൽ നാദാപുരം മണ്ഡലം കെഎംസിസി ഓവർ ഓൾ കിരീടം നേടി. 2024 ഡിസംബർ 27 ന് കായിക മത്സരങ്ങളോട് കൂടി ആരംഭിച്ചു ജനുവരി 17 കലാ മത്സരങ്ങളോട് കൂടി അവസാനിച്ചു.

ഓൾഡ് ഐഡിയൽ സ്കൂളിൽ ജില്ലാ കെഎംസിസി പ്രസിഡന്റ് ടി.ടി
കുഞ്ഞമ്മദ് സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് സ്റ്റേറ്റ് ഭാരവാഹികളുടെയും ഉപദേശക സമിതി അംഗങ്ങളുടെയും ജില്ലാ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഓവർ ഓൾ കിരീടം നേടിയ നാദാപുരം മണ്ഡലം കെഎംസിസി ക്ക് ട്രോഫി കൈമാറി.

നവോത്സവ് 2K24 ന്റെ ഭാഗമായി നടത്തിയ കായിക മത്സരങ്ങളിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ സിംഗിൾസിൽ തിരുവമ്പാടി മണ്ഡലവും ഡബ്ൾസിൽ ബേപ്പൂർ മണ്ഡലവും ജേതാക്കളായി, ഫുട്ബാൾ ടൂർണമെന്റിൽ കൊടുവള്ളി മണ്ഡലവും ജേതാക്കളായി, അത് ലറ്റിക്‌സ് മത്സരങ്ങളിൽ 100 മീറ്റർ ഓട്ട മത്സരത്തിൽ സലീൽ എം (പേരാമ്പ്ര മണ്ഡലം) 200 മീറ്റർ മത്സരത്തിൽ സവാദ് എംപി (നാദാപുരം മണ്ഡലം) 800 മീറ്റർ മത്സരത്തിൽ നവാസ് പുതിയോട്ടിൽ (കുറ്റ്യാടി മണ്ഡലം) എന്നിവർ ജേതാക്കളായി, 4 x 100 മീറ്റർ റിലേ മത്സരത്തിൽ നാദാപുരം മണ്ഡലം ജേതാക്കളായി. ഷോർട്ട്പ്പുട്ട് മത്സരത്തിൽ കൊടുവള്ളി മണ്ഡലവും, കമ്പവലി മത്സരത്തിൽ വടകര മണ്ഡലവും ജേതാക്കളായി. വാശിയേറിയ ക്രിക്കറ്റ് ടൂർണമെന്റിൽ നാദാപുരം കെഎംസിസി വിജയിച്ചു. കാരംസ് ടൂർണമെന്റിൽ വടകരയും, ചെസ്സ് ടൂർണമെന്റിൽ കുറ്റ്യാടിയും , ആം റസലിങ്ങിൽ കൊടുവള്ളി മണ്ഡലവും ജേതാക്കളായി.

നവോത്സവ് 2K24 ന്റെ ഭാഗമായി നടത്തിയ കലാ മത്സരങ്ങളിൽ കവിതാ രചനയിൽ കൊയിലാണ്ടിയും, പ്രബന്ധ രചനയിലും ന്യൂസ് റിപ്പോർട്ടിങ്ങിലും നാദാപുരവും,  ഇസ്ലാമിക ക്വിസ് മത്സരത്തിൽ പേരാമ്പ്ര മണ്ഡലവും ജേതാക്കളായി. ജനറൽ ക്വിസ് മത്സരത്തിൽ വടകരയും, നാദാപുരവും.

ഒരേ പോയിന്റ് നേടിക്കൊണ്ട് ഒന്നാം സ്ഥാനം പങ്കിട്ടു. മലയാളം പ്രസംഗ മത്സരത്തിൽ പേരാമ്പ്രയും , ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ നാദാപുരം കെഎംസിസി യും വിജയികളായി. മാപ്പിള പ്പാട്ട് മത്സരത്തിലും അറബിക് പദ്യം ചൊല്ലൽ മത്സരത്തിലും സംഘ ഗാന മത്സരത്തിലും തിരുവമ്പാടി മണ്ഡലം കെഎംസിസി വിജയിച്ചു. കവിതാലാപനത്തിൽ പേരാമ്പ്രയും, മോണോ ആക്ട് മത്സരത്തിൽ നാദാപുരവും വിജയിച്ചു. സ്കിറ്റ് മത്സരത്തിൽ വടകരയും, കോൽക്കളി മത്സരത്തിൽ കൊയിലാണ്ടിയും വിജയികളായി. മുട്ടിപ്പാട്ട് മത്സരത്തിൽ നാദാപുരം കെഎംസിസി വിജയിച്ചു.

നവോത്സവ് 2K24 കലാ കായിക മത്സരങ്ങൾ അവസാനിച്ചപ്പോൾ വടകര മണ്ഡലം കെഎംസിസി രണ്ടാം സ്ഥാനത്തിനും തിരുവമ്പാടി മണ്ഡലം മൂന്നാം സ്ഥാനത്തിനും അർഹരായി. ജില്ലാ കെഎംസിസി ഭാരവാഹികളായ നവാസ് കോട്ടക്കൽ, ഷബീർ മേമുണ്ട , നബീൽ നന്തി , റുബിനാസ് കൊട്ടേടത് , ഷരീഫ് പി.സി, മുജീബ് ദേവർകോവിൽ , ഫിർദൗസ് മണിയൂർ, സിറാജ് മാതോത്ത്, ബഷീർ കെകെ
എന്നിവർ നേതൃത്വം നൽകി. സമാപന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി അതീഖ് റഹ്‌മാൻ സ്വാഗതവും ട്രെഷറർ അജ്‌മൽ ടികെ നന്ദിയും പറഞ്ഞു

Continue Reading

GULF

മ​സ്‌​ക​ത്ത് കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള വി​മ​ന്‍ ആ​ൻ​ഡ് ചി​ല്‍ഡ്ര​ന്‍ വി​ങ് നി​ല​വി​ല്‍വ​ന്നു

മ​സ്‌​ക​ത്ത് കെ.​എം.​സി സി ​മ​ബേ​ല ഏ​രി​യ വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് എ​സ്.​വി. അ​റ​ഫാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Published

on

മ​സ്‌​ക​ത്ത് കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള വി​മ​ന്‍ ആ​ൻ​ഡ് ചി​ല്‍ഡ്ര​ന്‍ വി​ങ് നി​ല​വി​ല്‍വ​ന്നു. ന​ഫ്‌​ല റാ​ഫി (ക​ണ്‍വീ​ന​ര്‍), റ​ഫ്‌​സി ഫൈ​സ​ല്‍ (കോ ​ക​ണ്‍വീ​ന​ര്‍), ഷം​ന ഇ​ബ്രാ​ഹിം (ട്ര​ഷ​റ​ര്‍), മാ​ജി​ത അ​റ​ഫാ​ത്ത് (പാ​ര്‍ട്ടി വി​ങ്), അ​സ്‌​ന ആ​ഷി​ഫ് (കെ​യ​ര്‍ വി​ങ്), മി​റോ​ഷ്‌​ന ജ​സീ​ര്‍ (ചി​ല്‍ഡ്ര​ന്‍സ് വി​ങ്), സ​ഫ അ​നീ​സ് (സ്‌​പോ​ര്‍ട്‌​സ് വി​ങ്) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ള്‍.

മു​ഹ്‌​സി​ന ആ​ബി​ദ്, മു​ഹ്‌​സി​ന ഷ​മീ​ര്‍, അ​സ്മ സാ​ജി​ര്‍, റ​മീ​സ റ​ഫീ​ഖ്, ഡോ. ​ഷി​ത്വ ഷാ​ഫി, സു​ഹ​റ ബി, ​ബാ​ജി​ലാ സ​ബീ​ല്‍, സ​ഫ ആ​ഷി​ഫ​ലി, ആ​ദി​ല, ജ​സ്‌​നി മു​ഹ​മ്മ​ദ്, സി​നി​ത മു​ഹ​മ്മ​ദ് അ​ലി, ന​സീ​റ സ​ലാം, ഷി​ഫാ സ​ബീ​ല്‍, ഐ​ഷാ ഖാ​ലി​ദ്, ആ​മി​ന​ത്ത് മു​ബീ​ന എ​ന്നി​വ​രാ​ണ് എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ള്‍.

ജ​ന​റ​ല്‍ ബോ​ഡി യോ​ഗം കേ​ന്ദ്ര ക​മ്മ​റ്റി സെ​ക്ര​ട്ട​റി ഇ​ബ്‌​റാ​ഹിം ഒ​റ്റ​പ്പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​സ്‌​ക​ത്ത് കെ.​എം.​സി സി ​മ​ബേ​ല ഏ​രി​യ വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് എ​സ്.​വി. അ​റ​ഫാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഡോ. ​സു​ര​യ്യ ക​രീം ആ​രോ​ഗ്യ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍കി. ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍ഡ് നേ​ടി​യ ആ​ഖി​ല്‍ മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍റ​ഹ​മാ​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. മ​ബേ​ല കെ.​എം. സി.​സി വ​ര്‍ക്കി​ങ് സെ​ക്ര​ട്ട​റി സ​ഫീ​ര്‍ കോ​ട്ട​ക്ക​ല്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ അ​ന​സു​ദ്ദീ​ന്‍ കു​റ്റ്യാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading

Trending