ന്യൂഡല്‍ഹി: 18 വയസ്സ് വരെയുള്ള കുട്ടികളില്‍ കോവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കും. 10 ദിവസത്തിനുള്ളില്‍പരീക്ഷണം ആരംഭിക്കാന്‍ സാധിക്കുമെന്ന് നീതി ആയോഗ് ആംഗം വി.കെ.പോള്‍ പറഞ്ഞു. വിവിധ ഇടങ്ങളിലായി 500 ഓളം പേരിലായിരിക്കും പരീക്ഷണം നടത്തുക. ഭാരത് ബയോടെക്കാണ് കോവാക്ന്‍ നിര്‍മ്മിക്കുന്നത്.