തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബന്ധു വീട്ടില്‍ മരിച്ച നലയില്‍ കണ്ടെത്തിയ മോഹന്‍ വൈദ്യര്‍ കോവിഡ് പോസിറ്റിവ് സ്ഥിരികരിച്ചു. മരണ ശേഷം ആശുപത്രിയില്‍ നടത്തിയ പരിശോദധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞാല്‍ മരണകാരണം വ്യക്തമാകൂ.

അധുനിക ചികിത്സാ രീതികളെ എതിര്‍ത്ത് നിരവധി വിവാദങ്ങളില്‍ ഇടം  പിടിച്ചിട്ടുണ്ട് അദ്ദേഹം.ചേര്‍ത്തല സ്വദേശിയായ അദ്ദേഹം തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ലഭിക്കും