Policemen simulate an arrest during national security day in Nice, southeastern France, October 10, 2009. REUTERS/Eric Gaillard (FRANCE CRIME LAW SOCIETY) - GM1E5AA1L7N01

kerala

മുക്കത്ത് പ്രായപൂര്‍ത്താവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

By Test User

July 17, 2021

മുക്കം: പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അസ്റ്റ്‌ചെയ്തു.തഞ്ചാവൂര്‍ സ്വദേശി അറുമുഖനെയാണ് പോലീസ് പിടിയിലായത്.

പ്രതിക്കെതിരെ പോലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പീഡന വിവരം പോലീസിനെ അറിയിച്ചത്.

കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ 14 ദിവസത്തെക്ക് കോടതി റിമാന്‍ഡ് ചെയ്തു.