തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം
സ്വദേശി ജിജുവിനെയാണ് വൈറ്റിലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .

അനന്യയുടെ മരണത്തിനു ശേഷം ജിജു മാനസിക സംഘര്‍ഷം നേരിട്ടതായി സുഹൃത്തുക്കള്‍ പറയുന്നു.  പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.