അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസിനും താഴെയെത്തി. രാജസ്ഥാനിലും മധ്യപ്രദേശിലും പൂജ്യവും താപനില രേഖപ്പെടുത്തി.
Madhya Pradesh | Nowgong in Chhatarpur district recorded a record-low temperature of 0.5 degrees Celsius today, confirms MeT officer Dr Hemant Sinha.
Very few people seen on roads earlier this morning. pic.twitter.com/36SbArlbxH
— ANI MP/CG/Rajasthan (@ANI_MP_CG_RJ) January 7, 2023
ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാനുള്ള 34 വിമാനങ്ങള്‍ വൈകി. ഇറങ്ങാനുള്ള 12 വിമാനങ്ങളും വൈകി.ഹരിയാന,പഞ്ചാബ് യുപി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി സമാനനാണ്.