കോവിഡ് ബാധിച്ചവര്‍ രോഗമുക്തി നേടി മൂന്ന് മാസത്തിന് ശേഷമെ വാക്‌സിന്‍ എടൂക്കാവൂ എന്ന്കേന്ദ്രആരോഗ്യമന്ത്രാലയം. കരുതല്‍ ഡോസിനും ഇത് ബാധാകമാണ്.നിരവിധി ആശയകുഴപ്പങ്ങള്‍ ഇത് സംബഡിച്ച് സംസ്ഥാന തലത്തില്‍ ഉയര്‍ന്ന് വന്നിരുന്നു.രോഗമുക്തി നേടിയവരില്‍ എപ്പോള്‍ വാക്‌സിന്‍ എന്ന സംശയം ഉടലെടുത്തിരുന്നു.ഇതിലാണ് വ്യക്തത വന്നിരിക്കുന്നത്.ഇക്കാര്യം നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.