kerala

ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By webdesk11

May 05, 2023

ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളുരുവിലെ എച്ച്സിജി ക്യാന്‍സര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധയെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ ചാണ്ടി ഉമ്മനാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.